KOYILANDY DIARY.COM

The Perfect News Portal

മയ്യഴി : സിപിഐ എം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയും സിഐടിയു നേതാവുമായ വടക്കന്‍ ജനാര്‍ദനന്റെ കോയ്യോട്ടുതെരുവിലെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെ മുന്നോടെയുണ്ടായ ബോംബേറില്‍...

നൂറുകണക്കിന് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത കലാഭവന്‍ മണിയുടെ ജീവിതവും ഒടുവില്‍ വെള്ളിത്തിരയിലേയ്ക്ക്. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളില്‍ മണിക്ക് ശ്രദ്ധേയമായ...

അടിമാലി : ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ശാന്തമ്പാറ മുരിക്കിന്‍തൊട്ടി വലിയകുന്നേല്‍ ബൈജു (38) വാണു ഭാര്യ തറയാനിയില്‍ അജി (30) യെ കൊലപ്പെടുത്തിയ...

ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ മാമ്പുഴക്കരി ജംക്ഷനു സമീപം ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ 12.20ന് ആയിരുന്നു അപകടം....

ഡല്‍ഹി: ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ കലാം ദ്വീപില്‍ നിന്നാണ് ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം...

തിരുവല്ല: തിരുവല്ലയില്‍ നഗരത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടകളുമടക്കം 27 ലക്ഷം കവര്‍ന്നു....

ലണ്ടന്‍ >  പ്രശസ്ത പോപ് ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു.  53 വയസായിരുന്നു. ക്രിസ്മസ് ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ...

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ സ്കൂളിനു സമീപം വൈദ്യൂതി ലൈനിൽ കുടുങ്ങിയ വെള്ളി മൂങ്ങ ചത്തു. ഇന്നു രാവിലെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്‌. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി.അധികൃതർ സ്ഥലത്തെത്തി...

കൊയിലാണ്ടി:വെങ്ങളം റെയിൽവെ ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ . വെങ്ങളം കളത്തിൽ താഴെ വിപിൻ ലാൽ (28) ആണ് മരിച്ചത്‌. കൊയിലാണ്ടി പോലീസ്...

കിംഗ്സ്റ്റണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ ആരാധകര്‍ക്കു മുമ്ബില്‍ എത്തുന്നത് പുതിയ രൂപത്തില്‍. ഗെയിലാട്ടത്തില്‍ നിഷ്പ്രഭരായിപ്പോയ ബോളര്‍മാര്‍ ഏറെയാണ്. തന്റെ ബാറ്റിംഗ് പോലെതന്നെ...