Calicut News
Kerala News
National
HEALTH
. ഹൃദയാരോഗ്യം സംരക്ഷിക്കാൻ മാർഗനിർദേശങ്ങളുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിൽ ഭക്ഷണരീതി വലിയൊരു പങ്കുവഹിക്കുന്നു. ഗർഭാവസ്ഥ മുതൽ തന്നെ നല്ല ഭക്ഷണശീലങ്ങൾ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. ധാന്യങ്ങൾ...
. നമുക്കുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് ഒരേ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട രണ്ട് അസുഖങ്ങളാണ് ഹാര്‍ട്ട് അറ്റാക്കും അസിഡിറ്റിയും. ഏകദേശം ഒരേ രീതിയിലുള്ള ലക്ഷണങ്ങളാണ് ഇവയ്ക്ക് രണ്ടിനും ഉണ്ടാകുന്നത്. ചില ആളുകള്‍ ഗ്യാസ് മൂലമുള്ള...
. ഇന്നത്തെ കാലത്ത് കയ്യിലൊരു സ്മാർട്ട്ഫോണും ചെവിയിലൊരു ഇയർബഡ്‌സും ഇല്ലാത്ത യുവാക്കൾ കുറവാണ്. എന്നാൽ ഈ ‘ട്രെൻഡിനോടുള്ള’ അമിത പ്രണയം നമ്മുടെ കേൾവിശക്തിയെ നിശബ്ദമായി കവർന്നെടുക്കുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേൾവിത്തകരാറുകൾ പ്രായമായവരെ മാത്രം...
. കടുത്ത വേനലാണ് കടന്ന് പോകുന്നത്. ആരോഗ്യം കാര്യമായി ശ്രദ്ധിക്കേണ്ട സമയമാണിത്. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ശരിയായ സംരക്ഷണം ആവശ്യമാണ്. ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം. അത് തന്നെ നിർജലീകരണം ഒഴിവാക്കാൻ...
. വേനല്‍ക്കാലമാകുമ്പോള്‍ എല്ലാവരും പറയുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കണം എന്നുള്ളത്. അന്തരീക്ഷത്തിലെ താപനില ഉയരുമ്പോള്‍ ശരീരത്തില്‍ ജലാംശം കുറയുന്നു. അപ്പോള്‍ അത് നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ജലാംശം നിലനിര്‍ത്തണം എന്ന...


