തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും കേസ്. മാനേജറെ ഭീഷണിപ്പെടുത്തല്‍, അസഭ്യംപറയല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ ബിസിനസുമായ...
തിരുവനന്തപുരം: സഹപാഠികളോടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വര്‍ക്കലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചാവര്‍കോട് സി.എച്ച്.എം.എം കോളജിലെ വിദ്യാര്‍ത്ഥിനിയായ മീര മോഹനാണ് മരിച്ചത്. ഇതേ കോളജിലെ...
മധ്യപ്രദേശ്: ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സാഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്....
കൊയിലാണ്ടി: മൂടാടി മലയില്‍താഴ കാര്‍ത്യായനി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ (റിട്ട. കേരള പോലീസ്). മക്കള്‍: പ്രസന്ന, എം.ടി. മധു (എസ്.എന്‍.ഡി.പി. കോളേജ്), പ്രമീള. മരുമക്കള്‍:...
കൊയിലാണ്ടി: പന്തലായനി കോവിലടുത്ത് ഗംഗാധരന്‍ നായര്‍ (83) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, പത്മനാഭന്‍, മണികണ്ഠന്‍, ദാക്ഷായണി, ഭാര്‍ഗവി, പത്മിനി, രാധ, പ്രഭാവതി, പരേതരായ നാരായണന്‍...
കൊയിലാണ്ടി: വിയ്യൂര്‍ കുറുപ്പിന്റെകണ്ടി രാമന്‍ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: തുഷാര, രാഷ. മരുമക്കള്‍: ദാസന്‍, ശ്രീനാഥന്‍. സഹോദരങ്ങള്‍: ഗോപാലന്‍, ഗംഗാധരന്‍, ബാബു, ജാനു, ദേവി, രാധ,...
കോഴിക്കോട്: മെറിറ്റ് ലിസ്റ്റ് പ്രകാരം അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ച് കോഴിക്കോട് ഐഎച്ച്‌ആര്‍ഡി കോളേജ്. എല്‍ബിഎസ് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷനെത്തിയത്....
കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ബിജെപി നേതാവ് അടക്കം പത്തു പേര്‍ ക്രൂരമായി പീഡിപ്പിച്ചു. കുന്ദമംഗലം ശിവഗിരിയിലെ 16കാരിയെയാണ് സംഘം പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ...
പേരാമ്പ്ര: മികച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ജില്ലയ്ക്കുള്ള അംഗീകാരമായി. വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് അര്‍ഹരായ രണ്ടുപേരും കോഴിക്കോട് ജില്ലക്കാരാണ്....
വടകര: ജില്ലയിലെ ആരോഗ്യവകുപ്പ് ഫീല്‍ഡ് വര്‍ക്കര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗം 20-ന് രണ്ടുമണിക്ക് കോഴിക്കോട് അത്താണിക്കല്‍ നാരായണ സെന്‍ട്രല്‍ സ്‌കൂള്‍ ഹാളില്‍ നടക്കും. ഫോണ്‍-97455921416.
