ഡല്‍ഹി: സ്പൈസ്ജെറ്റ് ബോയിങ്ങില്‍ നിന്ന് 205 വിമാനങ്ങള്‍ വാങ്ങുന്നു. 1,50,000 കോടിയുടെ ഇടപാട് വ്യോമയാന മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ്. നേരത്തെ 55 വിമാനങ്ങള്‍ വാങ്ങാന്‍...
തിരുവനന്തപുരം> ബാര്‍ കോഴകേസ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. ഇതോ കുറിച്ചുള്ള എഫ്‌ഐആര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍...
അത്തോളി: എടക്കര–കൊളക്കാട് എ.യു.പി. സ്‌കൂള്‍ ഓഫീസിലും സ്റ്റാഫ്‌റൂമിലും പൂട്ടുതകര്‍ത്തുകയറി അക്രമികള്‍ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ നശിപ്പിച്ചതായി പരാതി. സ്റ്റാഫ്‌റൂമിന്റെ ചുമര്‍ തുളച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച് അവിടവിടെ വിള്ളലുണ്ടാക്കിയിട്ടുമുണ്ട്. മുറിയില്‍...
കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബുവരി മൂന്നുമുതല്‍ 10 വരെ ആഘോഷിക്കും. മൂന്നിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം. വൈകീട്ട് 4.30-ന് കാഴ്ചശീവേലി, നാലുമുതല്‍ ഏഴുവരെ...
കൊയിലാണ്ടി: ജില്ലാ പാരലല്‍ കോളേജ് കായിക മേളയില്‍ പേരാമ്പ്ര മേഴ്‌സി കോളേജ് ഓവറോള്‍ . മാസ്റ്റേഴ്‌സ് കല്ലാച്ചി റണ്ണറപ്പും ഗ്ലോബല്‍ കാലിക്കറ്റ് മൂന്നാം സ്ഥാനവും കൊയിലാണ്ടി എം.ജി.കോളേജ് നാലാം...
കല്ലറ: കടയ്ക്കല്‍ മതിര മന്ദിരംകുന്നില്‍ എണ്‍പതു കാരിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മന്ദിരംകുന്നില്‍ അനില്‍ഭവനില്‍ മകള്‍ക്കൊപ്പം താമസിച്ചുവന്ന ജാനമ്മയെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍കണ്ടത്....
ഡല്‍ഹി: വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിനു ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യൂണിറ്റിന് 2.80 രൂപയ്ക്കാണ് വൈദ്യുതി...
വടകര: ദേശീയ റോഡുസുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി ആര്‍.ടി.എ.ഓഫീസും ഇന്ത്യന്‍ സീനിയര്‍ ചേമ്പറും ചേര്‍ന്ന് രക്തദാനക്യാമ്പ് നടത്തി. ജോയന്റ് ആര്‍.ടി.ഒ. മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. ചേമ്പര്‍ ദേശീയ ഉപാധ്യക്ഷന്‍ രാജേഷ് വൈഭവ് രക്തദാനത്തിന്...
കോഴിക്കോട്: യു.എല്‍.സി.സി. വാഗ്ഭടാനന്ദ പ്രഥമപുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടകര മടപ്പള്ളി ഹൈസ്‌കൂളില്‍വെച്ച്...
കോഴിക്കോട്: ആയുധങ്ങളുപയോഗിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മൂന്നുപേരെ പോലീസ് പിടികൂടി. ചക്കുംകടവ് കുറുപ്പന്‍വീട്ടില്‍ ചക്കുംകടവ് അബ്ദുറഹിമാന്‍ എന്ന അബ്ദുറഹിമാന്‍ (48), പെരുവയല്‍ പള്ളിത്താഴം കറുത്തേടത്ത് അബ്ദുള്‍കരീം (47),...