KOYILANDY DIARY.COM

The Perfect News Portal

വാഷിങ്ടന്‍: ചന്ദ്രനില്‍ ഏറ്റവും ഒടുവില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍നന്‍ (82) അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ...

കോഴിക്കോട്: മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. കോര്‍പ്പറേഷനും അശ്വിനി ഫിലിംസൊസൈറ്റിയും ബാങ്ക്‌മെന്‍സ്  ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ്...

മുംബൈ: 94-ാം വയസില്‍ 21 കോടി രൂപ വാര്‍ഷിക വരുമാനം! ഞെട്ടണ്ട! ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക ശമ്പളമായി വാങ്ങുന്ന ധരംപാല്‍ ഗുലാട്ടിയുടെ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം 62 ദിവസങ്ങളിലായി നടത്തിവന്ന അയ്യപ്പസേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനം സമാപിച്ചു. സമാപനച്ചടങ്ങ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ചെയര്‍മാന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍...

വടകര: കേരളത്തിലെ എല്ലാ ജില്ലാ ആസ്​പത്രികളിലും ലഹരിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ വടകര ഏരിയാ കമ്മിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ ലഹരിവിരുദ്ധ...

ജഹനാബാദ് : ബീഹാറില്‍ 12 വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭംവം. കാക്കോ സെക്കന്‍ഡറി സ്കൂളിന്റെ...

കോഴിക്കോട്: വികസനത്തിന്‍റെ രൂപരേഖയുമായി പിതാവും മകനും നടത്തുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. റിട്ട.അസി.ടൗണ്‍ പ്ലാനര്‍ പി.ടി മുസ്തഫയും മകനും ഡിസൈനറും ആയ സി.വി ഫാസില്‍ ഹസ്സനും ചേര്‍ന്നാണ്...

വ​ട​ക​ര: എ​ട്ടു​മു​ത​ല്‍ പ​ന്ത്ര​ണ്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തി​ന​കം ഡി​ജി​റ്റ​ല്‍ ക്ലാ​സ് മു​റി​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യു​ള്ള മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കി​യ​താ​യും സം​സ്ഥാ​ന​ത്തെ എ​ല്ലാ...