തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്‍റ്...
കൊയിലാണ്ടി : എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി ചിലവഴിച്ച് നിർമ്മിച്ച ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ...
കൊയിലാണ്ടി: കീഴരിയൂർ മാവട്ട് മലയിൽ കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡിൽ 1200 - ലിറ്റർ വാഷ് പിടികൂടി. ഓരാഴ്ചക്കിടയിൽ മൂന്നാമത്തെ തവണയാണ് ഈ കേന്ദ്രത്തിൽ നിന്ന്...
പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാൻ നായരെ കൊയിലാണ്ടി ബാർ അസോസിയേഷൻ നേതൃത്വത്തിൽ അനുമോദിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ: കെ. അശോകൻ ഉപഹാരം നൽകി....
കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം പറമ്പത്ത് കുഴൽപ്പണ വേട്ട രണ്ട് പേർ പിടിയിൽ ഏഴ് ലക്ഷത്തി എൺപത്തി എട്ടായിരം രൂപ പിടിച്ചെടുത്തു. കൊടുവള്ളി വാവാട് എരഞ്ഞോണവീട് സാനിബ് 24 പ്രായപൂർത്തിയാവാത്ത...
വടകര: മണിയൂരിനെ വടകരയുമായി ബന്ധിപ്പിക്കുന്നതും ഗതാഗതയോഗ്യമല്ലാതായതുമായ കുട്ടോത്ത് അട്ടക്കുണ്ടുകടവ് റോഡും ബാങ്ക് റോഡ്-മുടപ്പിലാവില്‍- കുറുന്തോടി ബാങ്ക് റോഡ്-മുടപ്പിലാവില്‍- കുറുന്തോടി റോഡും നന്നാക്കാന്‍ മൂന്നുകോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം....
പേരാമ്പ്ര: തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകാന്‍ സംസ്ഥാനത്തെ ആദ്യ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ പേരാമ്പ്രയില്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. 11-ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സാധാരണക്കാര്‍ക്കുവരെ ഏതുസമയത്തും സൗജന്യമായി...
കൊയിലാണ്ടി: പുളിയഞ്ചേരി കുന്നുമ്മൽ അച്യുതൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സതീശൻ. മരുമക്കൾ: ദേവി, പ്രിയ. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: നേടരി മൂഴിക്ക്മീത്തൽ കൊല്ലന്റെ പറമ്പിൽ കുഞ്ഞിക്കണാരൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീജ, സൂരജ് കിരൺ. മരുമകൻ: ശിവദാസൻ (കൊടശ്ശേരി). സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: ചേമഞ്ചേരി വാളാർ കുന്നുമ്മൽ പാർവ്വതിഅമ്മ (72) (ചേമഞ്ചേരി ഈസറ്റ് യു.പി സ്‌ക്കൂൾ പാചക തൊഴിലാളി) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: സുരേഷ്, ഗൗരി...