KOYILANDY DIARY.COM

The Perfect News Portal

വടകര: കണ്ണൂക്കര കലാസമിതി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ക്വിസ് മത്സരം നടത്തും. 18-ാം നൂറ്റാണ്ടിനുശേഷമുള്ള കേരളചരിത്രവും സംസ്‌കാരവും എന്നതാണ് വിഷയം. ഫോണ്‍: 8281335498.

താമരശേരി: എക്സൈസ് വേട്ടയില്‍ മൂന്നുപേര്‍ പിടിയില്‍. താമശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പാടി, കൂടത്തായി, അണ്ടോണ ഭാഗങ്ങളില്‍ വിദേശ മദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേരെ...

കൊയിലാണ്ടി: പാപ്പാരി പരദേവതാക്ഷേത്രോത്സവം മൂന്ന്, നാല് തീയതികളില്‍ നടക്കും. തന്ത്രി മുണ്ടോട്ട് പുളിയപ്പറമ്പില്ലത്ത് കുബേരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഏഴിന് കലവറനിറയ്ക്കല്‍, ആറിന്...

കൊയിലാണ്ടി: സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റ് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനായി ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നിയാര്‍ക്ക്) പ്രോജക്ട് ഓഫീസ് മെഡിമിക്‌സ് എം.ഡി. ഡോ....