കൊയിലാണ്ടി: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം പത്മശ്രീ ഗുരു ചേമഞ്ചരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത...
വളയം: മലയോരത്ത് രണ്ടിടങ്ങളില്‍ റബ്ബര്‍ത്തോട്ടത്തില്‍ തീപ്പിടുത്തം കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശ നഷ്ടം ചുഴലി നീലാണ്ടുമ്മലിലും വള്ള്യാട്ടുമായി രണ്ടിടങ്ങളിലാണ് തീപ്പിടുത്തം ഉണ്ടായത്. ചുഴലി നീലാണ്ടുമ്മല്‍ വാതുക്കപ്പറമ്പത്ത് കുഞ്ഞിക്കണ്ണന്റെ...
വടകര: ചെമ്മരത്തൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളും സ്കൂട്ടറും സമൂഹവിരുദ്ധര്‍ വരഞ്ഞിട്ട് കേടുവരുത്തി. ചെമ്മരത്തൂര്‍ എല്‍.പി. സ്കൂളിനു സമീപത്തെ കോറോത്ത് മീത്തല്‍ ബാലന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകളും...
കോഴിക്കോട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി ദേശീയതയുടെ പുനര്‍വായനകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദേശാഭിമാനി വാരിക എഡിറ്റര്‍ പ്രൊഫ. സി പി...
കൊയിലാണ്ടി: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിലെ വ്യാപാരികളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി. മാർച്ച് ഒന്നിന്...
തൃശൂര്‍ > മുക്കാട്ടുകര കോക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ബിജെപി പ്രവര്‍ത്തകനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാട്ടുകര മാവിന്‍ചുവട് സ്വദേശികളായ...
ചെന്നൈ : രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി ഇന്നു വൈകിട്ട് 4.30ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാകും സത്യപ്രതിജ്ഞ...
തിരുവനന്തപുരം> കേരളത്തിലെ മാറിവരുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രാഥമിക-ദ്വിതീയ-തൃതീയ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ പൊതുജനാരോഗ്യസംവിധാനത്തെ കൂടുതല്‍ രോഗീ സൗഹൃദമാക്കുവാനുള്ള ആര്‍ദ്രം ദൗത്യത്തിന്റെ...
മൈസൂര്‍: സഹപാഠിയുടെ നൂറുരൂപ മോഷ്ടിച്ചതിന് സ്കൂള്‍ അധികൃതര്‍ ശാസിച്ചതിലുള്ള മനോവിഷമത്താല്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. മൈസൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ പവനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ശ്രീ ഭൈരവേശ്വരാ സ്കൂളിലെ...
വാഷിംഗ്ടണ്‍: ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കാന്‍ ഭാര്യയേയും മകളേയും കൊല്ലാന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍. ഭാര്യയുടെ പേരിലുള്ള പത്തുലക്ഷം ഡോളറിന്റ ഇന്‍ഷ്വറന്‍സ് തുക സ്വന്തമാക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്ത 42കാരനായ ജെഫറി...