KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: വഴിതെറ്റിയെത്തിയ പാഴ്സലുകള്‍ വിറ്റഴിക്കാന്‍ ഒരു പകല്‍നീണ്ട ലേലം. സാധാരണയായി രണ്ടോമൂന്നോ മണിക്കൂറില്‍ തീരുന്ന ലേലമാണ് വൈകീട്ട് ഏഴു മണിയോളം നീണ്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാഴ്സല്‍...

കൊയിലാണ്ടി: മനയിടത്ത് പറമ്പിൽ ഉണിച്ചിരക്കുട്ടി (80) നിര്യാതയായി. സഹോദരങ്ങൾ: തിരുമാലക്കുട്ടി, ലക്ഷ്മി, പരേതരായ ബാലൻ, അച്ചുതൻ, മാധവി, മാളു. സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: പൊയിൽക്കാവ് താഴ പനോളി ഫാത്തിമ (59) നിര്യാതയായി. പരേതനായ വണ്ണാത്തിക്കണ്ടി ഇമ്പിച്ചി മമ്മുവാണ് ഭർത്താവ്. മക്കൾ: ഫൈസൽ, ഹനീഫ, സിയാബ്ബ്. മരുമക്കൾ: ഫൗസിയ, രഹന, ജസ്‌ല.

കൊയിലാണ്ടി: ശിവരാത്രി ആഘോഷത്തിൽ പങ്ക് ചേർന്ന് ഫ്രാൻസ് പൗരനും. റിനോ (30) ആണ് കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ട് എത്തിയത്. ദീപാരാധനയ്ക്കായി...

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ക്ഷേമ സമിതി ഏർപ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌ക്കാരം ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ...

കൊയിലാണ്ടി: ദേശീയ പാതയിൽ പൂക്കാട് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്.  കരിപ്പൂരിലെക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.  ഇടിയു...

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂൾ ഓഫീസ് അസിസ്റ്റന്റ് വി.വി. ബിജുവിന്റെ നിര്യാണത്തിൽ സ്കൂൾ പി.ടി.എ അനുശോചനം രേഖപ്പെടുത്തി. കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു അനുശോചന പ്രമേയം...

റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഓഫറുകളുടെ പെരുമഴ ഇപ്പോഴും തുടരുകയാണ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി ഓഫറുകളാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്നത്. 10 കോടി വരിക്കാരെ സ്വന്തമാക്കിയ...

മംഗലാപുരം: കർണാടകയിലെ മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് അജ്ഞാത സംഘം തീയിട്ടു. ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. ഉള്ളാൾ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്‍റെ വാതിൽ തകർത്ത്...

പേ​രൂ​ർ​ക്ക​ട: മ​ണ്ണ​ന്ത​ല​യി​ൽ വീ​ട്ട​മ്മ​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ​പി​ടി​ച്ചാ​ണെ​ന്നു പോ​ലീ​സ് നി​ഗ​മ​നം. ഇ​ന്നു പുലർച്ചെ ഏഴിന് മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ത്യാ​ഹി​തം. മ​ണ്ണ​ന്ത​ല...