KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി: ഹിന്ദിയില്‍ കുട്ടികള്‍ക്ക് ആശയവിനിമയശേഷി വര്‍ധിപ്പിക്കാനും പഠനം ആസ്വാദ്യകരമാക്കാനും ലക്ഷ്യമിട്ട് എസ്.എസ്.എ. ആവിഷ്‌കരിച്ച സുരീലി ഹിന്ദി അധ്യാപകപരിശീലനം താമരശ്ശേരി ബി. ആര്‍.സി.യില്‍ തുടങ്ങി. അഞ്ച് ദിവസത്തെ ജില്ലാതല പരിശീലന...

കൂ​രാ​ച്ചു​ണ്ട്: കേ​ര​ള ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി....

കോ​ഴി​ക്കോ​ട്: കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷന്‍റെ ​(സി​ഐ​ടി​യു) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​മാ​ട് കു​ന്ന് വൃ​ദ്ധ​സ​ദ​നം ശു​ചീ​ക​ര​ണ​വും ഫ​ർ​ണീ​ച്ച​ർ കൈ​മാ​റ​ലും നാ​ളെ ന​ട​ക്കും....

കോഴിക്കോട് :  മുക്കത്ത്‌ രണ്ടു വീടുകളിലായി വ്യാഴായ്ച് രാത്രി വന്‍ മോഷണം.  അര കിലോ മീറ്റര്‍ പരിധിയില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, കീഴുപറന്പ്  പഞ്ചായത്തിലെ കല്ലായി എന്നിവിടങ്ങളിലെ...

വടകര: തീരദേശ പോലീസ് സ്റ്റേഷനിലേക്ക് തസ്തികകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഒരു സി.ഐ.യും മൂന്നു എസ്.ഐ.മാരും ഉള്‍പ്പെടെ 29 തസ്തികകളാണ് അനുവദിച്ചത്.  ഉടന്‍ നിയമനം നടത്തി സ്റ്റേഷന്‍...

കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ള ഗതാഗത നിരോധനം അനുവദിക്കില്ലെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ വ്യപാരികള്‍ പറഞ്ഞു. ഗതാഗത നിരോധനത്തിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കും.  26-ന് മിഠായിത്തെരുവ് വഴിയുള്ള...

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ശീവേലി എഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം നിലക്കളി, ബാലികമാരുടെ ഭജന, വിഷ്ണു കൊരയങ്ങാടിന്റെ തായമ്പക,...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോൽസവത്തിന് ആയിരങ്ങൾ ഒത്തു ചേർന്നു. വൈകീട്ട് അഞ്ചു മണിക്ക് ഭക്തി നിർഭരമായ ശയന പ്രദക്ഷിണം നടന്നു. വ്രതശുദ്ധിയോടെ പഞ്ചാക്ഷരി മന്ത്രം...

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വിവിധ ചടങ്ങുകളോടെ നടന്നു. തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. വെളളിയാഴ്ച രാവിലെ ആറ് മണിമുതൽ അഖണ്ഡനാമ ജപം...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം അത്തോളികുനിയിൽ കടവ് പാലത്തിനടുത്തു  ബൈക്ക് കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണ മടഞ്ഞു. തിരുവങ്ങൂർ മാളിക്കണ്ടി മിഹാദ് (22) ആണ് മരിച്ചത്....