KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ഇക്കഴിഞ്ഞ 22ന്‌ കോഴിക്കോട് മിഠായിത്തെരുവിലെ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സിലുണ്ടായ അഗ്നിബാധ സംബന്ധിച്ച്‌ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും. ആര്‍.എഫ്.എസ്.എല്‍. അസിസ്റ്റന്റ് ഡയറക്ടര്‍ സച്ചിദാനന്ദന്‍,...

കൊയിലാണ്ടി: മലബാറിലെ പൂരപറമ്പുകളിൽ ശ്രദ്ധേയയായ ഗജറാണി ശ്രീദേവി ശ്രീലകത്തിന് ഗജപത്മ പുരസ്കാരം നൽകി ആദരിച്ചു. മനയിടത്ത് പറമ്പ് അന്നപൂർണേശ്വരി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ചടങ്ങ്. ഗജപത്മ...

കൊയിലാണ്ടി:  മുചുകുന്നിൽ പ്രദേശവാസികളുടെ ജനകീയ സമരത്തെ തുടർന്ന് നിർത്തിവെച്ച ഓറിയോൺ ബാറ്ററി നിർമ്മാണശാല വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബാറ്ററിയുടെ അസംബ്ലിങ്ങ് എന്ന പേരിലാണ് നിർമ്മാണശാല...

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ സംഘടിപ്പിച്ച നൃത്താർച്ചന ശ്രദ്ധേയമായി. ശാസ്ത്രീയ നൃത്തകലയുടെ നഷ്ടമായ പ്രതാപത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നൃത്താർച്ചന സംഘടിപ്പിച്ചത്‌. പന്തലായനി അഘോര ഗിവക്ഷേത്രം,...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി നഗരസഭയിലെ കിടപ്പ് രോഗികളുടെ സംഗമവും തൊഴിൽ പരിശീലനവും നടത്തി. പരിപാടി കെ.ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി : സി.പി.ഐ.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മ സി.പി.ഐ.എം. പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ. സുനിൽ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി തേവർകുറങ്ങര പുതുതായി രൂപീകരിച്ച ഗ്രാമശ്രീ റസിഡന്റ്‌സ് അസോസിയേഷൻ എം. എൽ. എ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സി. വി. രാഘവൻ അദ്ധ്യക്ഷതവഹിച്ചു. മികച്ച...

https://youtu.be/T_Ik_5rJOKc?t=19 ചൈന: തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ നിര്‍ഭയം തൂക്കിയെടുത്ത് കെട്ടിടത്തിനു പുറത്തെത്തിച്ച്‌ യുവ പോലീസ് ഓഫീസര്‍. ചൈനയിലെ ജാന്‍സു മേഖലയിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തം...

വടകര: വടകര പച്ചക്കറിമുക്കിലെ ജ്യോതി മണ്ണെണ്ണ മൊത്തവിതരണ ഡിപ്പോയില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട ടാങ്കില്‍ നിന്ന് മണ്ണെണ്ണ ചോര്‍ന്ന് സമീപത്തെ വീട്ടിലെ കിണറിലെത്തി. ഡിപ്പോയ്ക്ക് തൊട്ടുപിറകിലുള്ള  ശ്രീവത്സ ത്തില്‍...

വടകര: വടകര തീരദേശ പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതുമായി വന്ധപ്പെട്ട്  സ്റ്റേഷനിലേക്ക് തസ്തികകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഒരു സി.ഐ.യും മൂന്നു എസ്.ഐ.മാരും ഉള്‍പ്പെടെ 29 തസ്തികകളാണ്...