കൊയിലാണ്ടി: സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന നിയമം ഇവരുടെ ജീവിതം ദുരിതത്തിലാക്കുന്നു. ശരീരംതളര്‍ത്തിയ മാരകരോഗത്തോട് പൊരുതിനില്‍ക്കാനുള്ള മനക്കരുത്ത് പലര്‍ക്കുമുണ്ട്. പക്ഷേ, സഹായമെത്തിക്കാന്‍ ബാധ്യതപ്പെട്ടവരുടെ മനസ്സ്തുറപ്പിക്കാനാവാതെ പ്രയാസത്തിലാണ്...
കുറ്റ്യാടി: കടലിൽ മാത്രം കണ്ടുവരുന്ന തെരണ്ടി മത്സ്യത്തെ കുറ്റ്യാടിപ്പുഴയിൽ നിന്ന് പിടികൂടിയത് കൗതുകമായി. വേളം ശാന്തിനഗർ സ്വദേശി മനോജിന്റെ ചൂണ്ടയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ 15കിലോയോളം തൂക്കം...
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍- പുതിയ ബസ്റ്റാന്റ് ലിങ്ക് റോഡില്‍ അഞ്ചു കടമുറികളില്‍ കള്ളന്‍കയറി. 83,000-രൂപയുള്‍പ്പെടെ ഒന്നരലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു. ഇലക്ട്രിക്കല്‍ ഷോപ്പ്, ബ്യൂട്ടീപാര്‍ലര്‍, മൈക്രോഫിനാന്‍സ്, മൊബൈല്‍ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം...
കോഴിക്കോട്: പള്ളികളില്‍ തന്നെ ശരിക്കും ഇടം ലഭിച്ചിട്ടില്ലാത്ത പെണ്‍ സമൂഹത്തില്‍ നിന്ന് രാഷ്ട്രീയ ഭാഗധേയത്തെക്കുറിച്ച് സംസാരിക്കുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നു വരണമെന്ന് ടെഹ്റാനിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്...
കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിദ്യാസാരസ്വത മഹായജ്ഞത്തിന്റെ ഭാഗമായി വിദ്യാ സാരസ്വത മന്ത്രാര്‍ച്ചന, മഹാ ഗായത്രി ഹോമം, വിശേഷ ബുധ പൂജ, ബുധ...
കോഴിക്കോട്: സ്ത്രീകള്‍ക്കു നേരെയുള്ള മനുഷ്യത്വരഹിതമായ പീഡനത്തിനും ക്രൂരതയ്ക്കും അതിക്രമങ്ങള്‍ക്കും എതിരെ അപമാനിക്കപ്പെടുന്ന സ്ത്രീത്വം അപഹസിക്കപ്പെടുന്ന ഭരണം എന്ന മുദ്രാവാക്യവുമായ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ...
വളയം : കുറുവന്തേരി താനക്കോട്ടൂരില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബി ജെ പി, സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് താനക്കോട്ടൂര്‍. ഇവിടെ ഒരു...
നാദാപുരം: ദൈവീകമായ അനുഗ്രഹങ്ങള്‍ സമൂഹത്തിനു വേണ്ടി ചെലവഴിക്കാന്‍ യുവതലമുറയ്ക്ക് കഴിയണമെന്നും അപ്പോള്‍ മാത്രമേ വിശ്വാസിയുടെ ദൗത്യം പൂര്‍ണമാവുകയുള്ളുവെന്നും എസ്.കെ.എസ്.എസ്.എഫ്. സം സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി...
കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിസംഘടനകള്‍ക്കുമേല്‍ അനാവശ്യനിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതായും ഇത് ദേശീയതലത്തില്‍ തൊഴിലാളിസംഘടനകളെ പ്രതിസന്ധിയിലാക്കുന്നതായും എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. നാഷണല്‍ ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.)...
കൊയിലാണ്ടി: ഗവ: ഫിഷറീസ് റസിഡൻഷ്യൽ സ്കുളിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിക ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു മുകൾനിലയിലെ ഉപയോഗിക്കാത്ത...