KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സംസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും തൊഴില്‍സംരക്ഷണവും ക്ഷേമവുമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുണ്ടാവണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ . കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍...

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. എസ്.എഫ്.ഐയും മറ്റ് സംഘടനകള്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി ഐക്യസമിതി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മറ്റ് വിദ്യാര്‍ത്ഥി...

കൊച്ചി: പീഡനക്കേസ് കെെക്കൂലി വാങ്ങി ഒതുക്കിയെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് സി.എെ ടി.ബി വിജയന് സസ്പെന്‍ഷന്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് റേഞ്ച് ഐജി പി....

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ആശ്വാസകരമാണെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ജോലി വെല്ലുവിളി നിറഞ്ഞതാകുമ്പോള്‍ എല്ലാവരുടെയും പിന്തുണ ആശ്വാസം നല്‍കുന്നതാണ്. തടസ്സങ്ങളെ അതിജീവിക്കുമ്പോഴാണ് വിജയം...

കൊയിലാണ്ടി: തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകഥയ്ക്കുള്ള പ്രൊഫസർ ഹൃദയകുമാരി പുരസ്കാരം നേടിയ കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ ചന്ദ്രഗംഗയെ ബി.ജെ.പി 41- മത് ബൂത്ത്...

കൊയിലാണ്ടി: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 60 പൊതി ബ്രൗൺഷുഗറുമായി പയ്യോളി സ്വദേശിയെ അറസ്റ്റ് ചെയ്തു.പൊക്കിണിന്റവിട നവാസിനെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എക്സൈസ് ഇൻസപെക്ടർ പി. സജിത്ത്...

കോട്ടയം: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പൊതുനിരത്തിൽ വച്ചു കടന്നു പിടിക്കുകയും സ്‌കൂട്ടറിൽ നിന്നു തള്ളിയിടുകയും ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനത്താണ് സംഭവം. രണ്ടു മണിക്കൂറോളം...

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കിയ സിബഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ. ഹൈക്കോടതിയില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജിയെ എതിര്‍ത്ത് പിണറായി വിജയന്...

കോഴിക്കോട്: മിഠായിത്തെരുവിനെ പൈതൃകം സംരക്ഷിക്കുന്ന രീതിയില്‍ പുനരുദ്ധരിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. റോഡിന്റെ ഉപരിതലം പുതുക്കി നടക്കാനുള്ള സൗകര്യമൊരുക്കും. കേബിളുകള്‍ മുഴുവന്‍ ഭൂമിക്കടിയിലൂടെയാക്കുമെന്നും അദ്ദേഹം പറഞ്ഞു....

കോഴിക്കോട്: മാലിന്യം ഉപയോഗപ്പെടുത്തി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പ്ലാന്റില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ചു തുടങ്ങി. എട്ടുവര്‍ഷമായി അപകടാവസ്ഥയിലായിരുന്ന പ്ലാന്റ് വേങ്ങേരി നിറവാണ് നവീകരിച്ച്‌ പ്രവര്‍ത്തന സജ്ജമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാന്റില്‍...