കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ രാത്രി 7.30 വരെ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് ഭാഗത്ത്...
കൊയിലാണ്ടി : കൊല്ലം മത്സ്യമാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം നിർമ്മിക്കുന്ന നിർദ്ദിഷ്ട സ്ഥലത്തിന്റെ രേഖകൾ നഗരസഭ ഏറ്റുവാങ്ങി. കൊല്ലത്ത് റെയിൽവെ ഗെയിറ്റിന് സമീപം നടന്ന ചടങ്ങ്...
കോട്ടയം: പ്രശസ്ത നോവലിസ്റ്റ് ജോയിസി(ജോസി വാകമറ്റം )യുടെ മകൻ ബാലു ജോയിസി (23) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബംഗളുരുവിലെ ഹമ്മനഹള്ളിയിൽവച്ചായിരുന്നു...
കോട്ടയം: എരുമേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കി. ഒമ്പത് വയസുകാരിയായ മകളെ കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മകളെ ഇയാള്‍...
കണ്ണൂര്‍ : പുലിയെ കണ്ടതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെ പയ്യാമ്പലത്തിനു സമീപം പള്ളിയാം മൂലയില്‍ രണ്ടു പശുക്കള്‍ ചത്ത നിലയില്‍. പുലി പിടിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴീക്കോട്...
തിക്കോടി: വീട്ടിനുള്ളില്‍ ടി.വി. കാണുകയായിരുന്ന വയോധികയെ കീരി കടിച്ചു പരിക്കേല്പിച്ചു. തിക്കോടി പുളിയന്താര്‍കുനി കല്യാണി (70)യെയാണ് കീരി കടിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. കല്യാണിയെ കോഴിക്കോട് മെഡിക്കല്‍...
കൊയിലാണ്ടി: ദീർഘദൂര ബസ്സുകൾക്ക് കൊല്ലം ടൗണിൽ വ്യാപാരികൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്....
തിക്കോടി: വീരവഞ്ചേരി പടിഞ്ഞാറ്റിടത്ത് കിരാതമൂര്‍ത്തി തിറ മഹോത്സവം തുടങ്ങി. 18-ന് ക്ഷേത്രപൂജ, ഒമ്പതുമണിക്ക് ഭജന, മൂന്നുമണിക്ക് ഓട്ടംതുള്ളല്‍, 5.30-ന് സോപാനസംഗീതം, 6.30-ന് സംഗീതകച്ചേരി ഡോ. എ.പി. മുകുന്ദനുണ്ണി, എട്ടുമണിക്ക്...
നാദാപുരം: പതിനൊന്ന് വര്‍ഷമായി സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തലശ്ശേരി ഡിപ്പോ ഉപരോധിച്ചു. ഒരാഴ്ചക്കുള്ളില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍...
അബുദാബി എമിറേറ്റ്സില്‍ മെയ് മാസം മുതല്‍ ജലവൈദ്യുതി ബില്ലുകള്‍ പൂര്‍ണ്ണായും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഉപഭോക്താവിനെതേടി ബില്ലുകള്‍ ഇനി താമസസ്ഥലതെത്തില്ല. കടലാസില്‍ ബില്‍ നല്‍കുന്നനേരത്തെ പകുതിയാക്കി കുറച്ചിരുന്നു. www.addc.ae...