തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടകൊലപാതകത്തിന് പിന്നില്‍ ഡോക്ടറുടെ മകനെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മകനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്താന്‍ പോലീസ് ലൂക്കൗട്ട് നോട്ടീസ്...
മലപ്പുറം: കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്‍ പിടിയിലായി. മധുര സ്വദേശികളായ എന്‍ അബൂബക്കര്‍, കെ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച...
പാലക്കാട്: പേടി മാറ്റാനായി അമ്മയും ഇളയമ്മയും എത്തിച്ച ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച മന്ത്രിവാദി പിടിയില്‍. ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ പത്തം പുലാക്കല്‍ മമ്മി മകന്‍ അബുതാഹിര്‍ മുസ്ല്യാര്‍ (അബു33) ആണ്...
അന്നശ്ശേരി: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഷീറ്റിട്ട് മറച്ച വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് നിലം പതിച്ച് തകര്‍ന്നു. കിഴക്കെചാലില്‍ മുഹമ്മദലിയുടെ വീടിന്റെ മേല്‍ക്കൂരയാണ് നിലം പതിച്ചത്....
നാദാപുരം: സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നാദാപുരം എക്സൈസ് സംഘം മലയോര മേഖലയിൽ നടത്തിയ റെയ്ഡിൽ ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളും പിടികൂടി. കാവിലും പാറ പഞ്ചായത്തിലെ ഏച്ചിലുകണ്ടി തോട്ടിൽ...
കോഴിക്കോട്: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ വിപണികളില്‍ തിരക്കേറി. നഗരത്തിലെ മിഠായിത്തെരുവുള്‍പ്പെടെയുള്ള കച്ചവട കേന്ദ്രങ്ങളില്‍ ഇന്നലെ ഉച്ച മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ പ്രധാന വസ്ത്ര...
പേരാമ്പ്ര: ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലില്‍ പാലേരി തോട്ടത്താംകണ്ടിയിലെ ചരിത്രംകണ്ടി രവീന്ദ്രന്റെ വീടിന്റെ അടുക്കള ഭാഗത്തിനും സമീപത്തുള്ള വിറകുപുരയ്ക്കുമാണ് തീപിടിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം....
കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ എം. കെ. രാഘവന്‍ എം. പി നരിക്കുനിയിലെ വസതിയില്‍ സന്ദര്‍ശിച്ച് അഭിനന്ദിച്ചു. കോഴിക്കോടിന്റെ കലാ മേഖലയ്ക്ക്...
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറില്‍ പെട്ട നവീകരിച്ച ഒളവക്കുന്നേല്‍ - എളമ്പുച്ചാല്‍ റോഡിന്റെ ഉദ്ഘാടനം മെമ്പര്‍ കെ.കെ.ലീല നിര്‍വ്വഹിച്ചു. എം.ടി.തോമസ് മണ്ണാറത്ത് അദ്ധ്യക്ഷത വഹിച്ചു. പി.സി....
കൊയിലാണ്ടി: ഗ്യാസ് ഗോഡൗണിൽ സിലിണ്ടർ ലീക്കായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൂടാടിയിലെ കാവ്യ ഇൻഡേൻ ഗ്യാസ് ഏജൻസിയുടെ ഹിൽ ബസാറിലുള്ള...