എറണാകുളം: കാരുണ്യ പ്രവര്‍ത്തനത്തിനായി 1400 വനിതകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിഷുക്കണി ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു. വിഷുദിനത്തില്‍ പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തില്‍ നടന്ന വിഷുക്കണിയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായത്....
ഷിംല: ഹിമാചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഷിംലയിലെ നെര്‍വയിലാണ് സംഭവം. ടോണ്‍സ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഏകദേശം 56 പേരുണ്ടായിരുന്നു എന്നാണ്...
കേളകം: കൊട്ടിയൂരില്‍ വൈദികന്റെ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെയും കുടുബാംഗങ്ങളുടെയും വീടിന്റെയും ചിത്രങ്ങള്‍ പ്രസിസിദ്ധീകരിച്ച സൂര്യ ടി.വി, മറുനാടന്‍...
കോഴിക്കോട്: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെയും റോട്ടറി ഇന്റര്‍നാഷണല്‍ 3201-ന്റെ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍...
കോഴിക്കോട്: മോണ്ടിസോറി/ പ്രീ-പ്രൈമറി ടി.ടി.സി. കോഴ്‌സിലേക്ക് കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടു അടിസ്ഥാന യോഗ്യത. ഫോണ്‍: 8943092442.
കൊയിലാണ്ടി: അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി. പന്തലായനി ബി.ആര്‍.സി.ക്കു കീഴിലുള്ള സ്‌കൂള്‍ അധ്യാപകരുടെ പരിശീലനം കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് അഞ്ച്, ആറ് വാര്‍ഡിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 25-ന് എളാട്ടേരി എല്‍.പി സ്‌കൂളില്‍ നടക്കും. പുതുതായി അക്ഷയയില്‍ കഴിഞ്ഞമാസം വരെ രജിസ്റ്റര്‍...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സപ്തംബറില്‍ നടക്കുമെന്നുറപ്പായതോടെ ഉദ്ഘാടനത്തോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികളുമായി ഈ മാസം...
നെടുങ്കണ്ടം: കൂട്ടാറില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കൂട്ടാര്‍ ചേലമൂട്ടില്‍ കൊല്ലപ്പെട്ട ബീനയുടെ ഭര്‍ത്താവ് മൈലാടിയില്‍ സുബിനെയാണ് (30) ആത്മഹത്യ ചെയ്ത നിലയില്‍...
ഇടുക്കി: ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൃദ്ധനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വണ്ടിപ്പെരിയാറിലാണ് സംഭവം. പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കച്ചവടത്തില്‍ സഹായിയായിരുന്നു ഇയാള്‍. രണ്ട് ദിവസം മുമ്പ്...