KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: കാപ്പാട് അങ്ങാടിയില്‍ നിര്‍മിച്ച കോണ്‍ഗ്രസ് ഭവന്‍ കെ. മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എ.ടി....

ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തില്‍ പത്താംതരം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ...

കോഴിക്കോട്:  മിഠായിത്തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമായി. കെഎസ്ഇബിയുടെ പോസ്റ്റുകള്‍ മാറ്റി താല്‍ക്കാലിക കണക്ഷന്‍ കടകള്‍ക്ക് നല്‍കുന്ന ജോലിയാണ് ആരംഭിച്ചത്. രണ്ടുദിവസത്തിനകം ഈ പ്രവൃത്തിപൂര്‍ത്തിയാക്കും. ഇതിനുശേഷം...

നാദാപുരം: സി.പി.എം. പേരോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കരി ഓയിലടിച്ചു. പാറക്കടവ് റോഡിലെ പട്ടാണിയില്‍ പി.പി. നാണു സ്മാരക മന്ദിരത്തിനാണ് കരിഓയിലടിച്ചത്. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് ഓഫീസിനുനേരേ ആക്രമണമുണ്ടാകുന്നത്. തിങ്കളാഴ്ച...

കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിന് അനുമതി നല്‍കുന്നതിനുള്ള സിഎംആര്‍എസ് അന്തിമ പരിശോധന ആലുവയില്‍ ആരംഭിച്ചു. രാവിലെ 9 ന് തുടങ്ങിയ പരിശോധന വെള്ളിയാഴ്ച വരെ തുടരും....

തി​രു​വ​ന​ന്ത​പു​രം: പ്ര​ഥ​മ ഒ.​എ​ൻ.​വി സാ​ഹി​ത്യ​പു​ര​സ്​​കാ​രം ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​ക്ക്.  മൂ​ന്ന്​ ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്​​തി​പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പു​ര​സ്​​കാ​രം. ഒ.​എ​ൻ.​വി​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ദി​ന​മാ​യ മേ​യ്​ 27ന്​ ​തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ തി​യ​റ്റ​റി​ൽ...

കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി.പ്രവർത്തകന്റെ വീട്ടിൽ സ്ഫോടകവസ്തു പൊട്ടി. ആർക്കും പരിക്കില്ല. തോലാർ കണ്ടി ബാബുവിന്റെ വീട്ടു വരാന്തയിലാണ്  ഇന്നലെ രാത്രി 12 മണിയോടെ സ്ഫോടനം നടന്നത്. കൊയിലാണ്ടി...

രാജാക്കാട്: പൂപ്പാറയിൽ പന്നിയാർ പുഴയിൽ തുണികഴുകാൻ പോയതിന് ശേഷം കാണാതായ പെൺകുട്ടിയുടെ മൃതശരീരം  കണ്ടെത്തി. പൂപ്പാറ ടൗൺ കോളനി നിവാസിനിയും ചിന്നകന്നാൽ ഫാത്തിമ മാതാ സ്‌കൂളിലെ പ്ലസ്...

കോഴിക്കോട് > കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള മാര്‍ക്സിസം പഠനകോഴ്സിന്റെ അവലോകനവും ഇതുവരെ നടന്ന 12 ക്ളാസുകളുടെ സിഡി പ്രകാശനവും എന്‍ജിഒ യൂണിയന്‍ ഹാളില്‍...

ഡല്‍ഹി:  രാജ്യത്ത് വിവിധ മേഖലകളിലായി 13കോടി ആധാര്‍ കാര്‍ഡുകളുടെ വിവിരം ചോര്‍ന്നു. ആധാറിന് മതിയായ സുരക്ഷയൊരുക്കിയെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് ജനങ്ങളുടെ സ്വകാര്യതയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും വെല്ലുവിളിയായി വിവരങ്ങള്‍...