ഡല്‍ഹി > ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം. സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ പശുക്കള്‍ക്കായുള്ള പ്രത്യേക ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഇട്ടാവയില്‍...
കൊയിലാണ്ടി: മൂടാടി ഗോപാലപുരത്ത് വിവാഹത്തിനെത്തിയ വിമുക്തഭടനും കൊല്ലം റയർ എർത്ത് ജീവനക്കാരനുമായ ശശികുമാറിന്റെ കാർ തകർത്ത കേസ്സിൽ നാട്ടുകാരായ അഞ്ച് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കസ്സെടുത്തു. കഴിഞ്ഞ...
കൊയിലാണ്ടി: സി.പി.ഐ.നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 40 മത് ചരമവാർഷികം ആചരിച്ചു. സി.പി.ഐ നേതാവ് ടി.വി. ബാലൻ ഉൽഘാടനം ചെയ്തു. എം. നാരായണൻ അധ്യക്ഷത വഹിച്ചു. അജിത്...
കൊയിലാണ്ടി: പ്രഭാത് ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകോൽസവം തുടങ്ങി. ഡോ. പി.കെ.പോക്കർ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, ഇ.കെ.അജിത്, എം....
ഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ കരയില്‍ നിന്ന് കരയിലെ ലക്ഷ്യത്തിലേക്ക് തൊടുത്തു വിടാന്‍ കഴിയുന്ന പുതിയ പതിപ്പ് വിജയകരമായി വിക്ഷേപിച്ചു. ബ്രഹ്മോസ്...
കൊല്ലം: തൃക്കരുവയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ ക്വട്ടേഷന്‍ അക്രമണം. തൃക്കരുവ അമ്മുമ നടയ്ക്ക് സമീപം പൂവങ്ങല്‍ വീട്ടില്‍ ബിനു(33)നെയാണ് അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ശരീരം മുഴുവന്‍ വെട്ടേറ്റ...
കോട്ടയം: സിമന്റ് വില കൈ പൊള്ളിച്ചു തുടങ്ങിയതോടെ നിര്‍മാണ മേഖലയില്‍ മാന്ദ്യം. പണികള്‍ കരാറെടുത്തവര്‍ക്കും ചെറുകിടക്കാര്‍ക്കും താങ്ങാന്‍ പറ്റാത്ത വിധം ചാക്കൊന്നിന് 35 രൂപയാണു കഴിഞ്ഞദിവസം കൂടിയത്. ഇതോടെ...
മുംബൈ: ഇന്ത്യന്‍ വിനോദവിപണിയില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് കനേഡിയന്‍ എന്റര്‍ടെയ്ന്‍മെന്റ് ടെക്‌നോളജി കമ്പനിയായ ഐമാക്‌സ് കോര്‍പ്പറേഷന്‍. ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച...
സാന്‍ഫ്രാന്‍സിസ്കോ: യുഎസില്‍ പുതിയ ടെക്നോളജി സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫോസിസ് അമേരിക്കക്കാരായ 10,000 പേരെ താല്‍കാലികമായി നിയമിക്കുന്നു . ട്രംപ് ഭരണകൂടം എച്ച്1 ബി വിസ നിയമങ്ങള്‍...
വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കമല്‍ഹസ്സന്‍. ചിത്രത്തിന്റെ നിര്‍മാണം സ്വന്തം കമ്പനി ഏറ്റെടുത്തതിന് പിന്നാലെയാണിത്. ട്വിറ്ററിലൂടെയാണ് കമല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കൃത്യമായ അണിയറ...