മുക്കം:മുക്കം നഗരസഭ വിദ്യാര്‍ത്ഥികളില്‍ ശുചിത്വാവ ബോധവും പരിസ്ഥിതി സംരക്ഷണാഭിമുഖ്യവും വളര്‍ത്താന്‍ നടത്തിയ മൂന്നു ദിവസത്തെ ഗ്രീഷ്മോത്സവം ഘോഷ യാത്രയോടെ സമാപിച്ചു. മുത്താലം എ എല്‍ പി സ്കൂളില്‍...
കോഴിക്കോട് > ഭാവിയില്‍ കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ടി വരുമെന്ന തിരിച്ചറിവോടെ പുതിയ കാലത്തെ നേരിടാനുള്ള ദൗത്യവുമായി യുവജനം രംഗത്ത്. ജില്ലയില്‍ 25,000 മഴക്കുഴികള്‍ നിര്‍മിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനം....
കോട്ടയം > റബര്‍ കര്‍ഷകരുടെ ആശ്രയ കേന്ദ്രമായിരുന്ന റബര്‍ ബോര്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം കോതമംഗലം, കോട്ടയം വടവാതൂര്‍ മേഖലാ ഓഫീസുകള്‍ പൂട്ടി. പത്ത്...
കൊയിലാണ്ടി: നഗരത്തിൽ സ്വകാര്യ ടെലികോം കമ്പനിയുടെ കേബിൾ ഇടുന്നത് കാരണം രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് വിനയാവുന്നു. ഇന്നലെ കാലത്ത് മാർക്കറ്റ് റോഡിനു സമീപം പാർസൽ ലോറി കുഴിയിൽ...
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പരസ്യ വിമര്‍ശനം ഭരണഘടനാ വിരുദ്ധമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്‍.പാര്‍ലമെന്റില്‍ പോലും ഗവര്‍ണറെ വിമര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന് കുര്യൻ പറഞ്ഞു. ഗവര്‍ണറെയോ പ്രസിഡന്റിനേയോ...
കണ്ണൂര്‍: രാമന്തളിയിലെ ആര്‍എസ്എസ് നേതാവ് ബിജു കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് പലവഴിക്ക് പിരിഞ്ഞ പ്രവര്‍ത്തകര്‍ പൊലീസിന്...
കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. യു.ഡി.എഫും എന്‍.ഡി.എയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍....
വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. നെടുങ്ങണ്ട സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ പരീക്ഷ എഴുതിയ...
കൊച്ചി: പ്രശസ്തമായ ഒബ്രോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്കോര്‍ട്ടില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. തീപിടുത്തത്തെ തുടര്‍ന്ന് ഒബ്റോണ്‍ മാളിലെ നാലാം നിലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മാളിലെ മള്‍ട്ടിപ്ലക്സില്‍ സിനിമ...