തിരുവനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ എടുക്കണമെന്ന് മുഖ്യന്ത്രി പിണറായി...
ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു. 21കാരിയായ ബാനു ബീഗത്തെയാണ് കത്തിച്ചത്. കര്‍ണാടക, ബിജാപൂര്‍ ജില്ലയിലെ ഗുണ്ടനാകലയിലാണ് സംഭവം നടന്നത്....
കണ്ണൂർ: കൊലയാളി ചുള്ളികൊമ്പനെ പിടികൂടി ശാന്തനാക്കിയിട്ടും പാലപ്പുഴയിലും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ആറളം ഫാമില്‍ ആളുകളെ കൊല്ലുന്നതെന്ന് പറഞ്ഞ് വനപാലകര്‍ മയക്കുവെടി വച്ച് തളച്ച് താത്കാലിക...
ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്നു യുഎഇയില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. സൗദിക്കു മുകളിലൂടെ പറക്കുന്നതിനു ഖത്തര്‍ എയര്‍വേയിസിനു നിരോധനം ഏര്‍പ്പെടുത്തി. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത് യുഎഇയിലെയും ഖത്തറിലെയും മലയാളികളടക്കമുള്ള...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോള്‍സെന്ററിലൂടെ വന്‍ തുക തട്ടിയെടുത്ത കേസില്‍ നാല് ഇന്ത്യാക്കാരും ഒരു പാകിസ്താന്‍കാരനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ അനധികൃത കോള്‍...
പാറശ്ശാല: പാറശ്ശാലയില്‍ ഒമ്പത് കടകളില്‍ മോഷണം. പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ ദേശീയ പാതയോട് ചേര്‍ന്ന ഒരേ നിരയിലെ ഒമ്പത് കടകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്....
കോട്ടയ്ക്കല്‍: പുതുപറമ്പില്‍ മൂന്നു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ക്കു പേപ്പട്ടിയുടെ കടിയേറ്റു. ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളിലായി പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ...
ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ മരിച്ചു. പരിശീലനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായി സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ പറയുന്നത്. ഏഴു വര്‍ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ഓണവിപണി ലക്ഷ്യമിട്ട് അരിയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും സൂചനയുണ്ട്. ആന്ധ്ര അരിയ്ക്ക് പുറമെ കേരളത്തില്‍ വിളയുന്ന മട്ടയരിയ്ക്കും ഒരാഴ്ചയ്ക്കിടെ കൂടിയത്...
കാബുള്‍: അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റില്‍നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടുപരിസരത്തു പതിച്ചത്. വസതിയിലെ ടെന്നിസ് കോര്‍ട്ടിലാണ്...