KOYILANDY DIARY.COM

The Perfect News Portal

ന്യുഡല്‍ഹി: ബീഫ്​ സംബന്ധിച്ച തര്‍ക്കം മൂലം ട്രെയിന്‍ യാത്രക്കാരനെ സഹയാത്രികര്‍ കുത്തി​െക്കാന്നു. ഹരിയാന ബല്ലഭ്​ഗട്ട്​ സ്വദേശി ജുനൈദാണ്​ മരിച്ചത്​. സഹോദരന്‍മാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തില്‍ പരിക്കേറ്റു. ഡല്‍ഹിയില്‍...

കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്ബുന്നതിന് എക്സൈസിന്‍റെ അനുമതി വേണ്ടെന്ന് ഹൈകോടതി. വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്ബിയാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചു. സ്വകാര്യ...

കോഴിക്കോട്: ചാലിയാര്‍ സമര മുന്നേറ്റങ്ങളില്‍ സജീവമായിരുന്ന ഡോ. കെ.വി. അബ്ദുല്‍ ഹമീദ് (65) നിര്യാതനായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അദ്ദേഹം ഫറോക്ക് പേട്ടയിലാണ് താമസിച്ചിരുന്നത്. കാലിക്കറ്റ് എയര്‍പോര്‍ട്ടിലെ മെഡിക്കല്‍...

തിരുവനന്തപുരം : കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശില്‍ നിന്നും ലഭ്യമാകും. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി...

ന്യൂഡല്‍ഹി: എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ്‌  തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയ്ക്കക്ക് മുമ്പാകെയാണ്‌പത്രിക നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി...

കൊച്ചി: പ്രമുഖ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും നടിയുടെ മൊഴിയെടുത്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് നടിയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയത്. നടിയെ...

പി എസ് എല്‍ വി സി 38 വിക്ഷേപിച്ചു. ഭൗമ നിരീക്ഷണത്തിനുളള കാര്‍ട്ടോസാറ്റ് അടക്കമുള്ള 31 ഉപഗ്രഹങ്ങളുമായി സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഭൗമ...

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചെമ്ബനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു. ചെമ്ബനോട വില്ലേജ് ഓഫീസിലാണ് കരമടച്ചത്. പരിശോധനയിൽ വില്ലേജ് ഓഫീസിലെ രേഖകള്‍ തിരുത്തിയതായി കണ്ടെത്തി. കരം അടക്കാനായി...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫയർ സ്റ്റേഷൻ എന്ന ജനങ്ങളുടെ ചിരകാല സ്വപ്‌നം യാഥാർത്ഥ്യമാകാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ്. ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ 24ന് മുഖ്യമന്ത്രി പിണറായി...

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൊയിലാണ്ടി മുന്‍ എം.എല്‍.എ. പി.വിശ്വന്‍ കൈമാറുന്നു