കൊയിലാണ്ടി: നഗരസഭയുടെ 40ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗപ്പി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. കൗണ്‍സിലര്‍ കെ. വിജയന്‍ ഉദ്ഘാടനംചെയ്തു....
കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സി. ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി ചലനപരിമിതി മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ചെയ്തു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച ആറുനിലക്കെട്ടിടം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം കനക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പുസ്തകമേള വായനയുടെ സ്വര്‍ഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, കെ. ആര്‍. മീരയുടെ ആരാച്ചാര്‍, സുഭാഷ്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ട്‌സ് എന്ന ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍...
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പുതുതായി തുടങ്ങുന്ന ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നഗര ശുചീകരണത്തിന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും രംഗത്തിറങ്ങി. ജില്ലയിലെ വിവിധ ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷനുകളില്‍ നിന്നെത്തിയ സേനാംഗങ്ങള്‍ ടൗണില്‍...
പുല്‍പ്പള്ളി : പുല്‍പള്ളി താഴെ അങ്ങാടിയിലെ സദാനന്ദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പുല്‍പള്ളി പൊലീസ് അറസ്റ്റുചെയ്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആലിശ്ശേരിയില്‍ സദാനന്ദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വേലിയമ്ബം...
ബാലുശ്ശേരി: നന്മണ്ട പതിന്നാലേനാലില്‍ സ്വകാര്യ ബസ് റോഡരികിലെ മരത്തിലിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലും മറ്റുള്ളവരെ ബാലുശ്ശേരി താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു....