KOYILANDY DIARY.COM

The Perfect News Portal

കാസര്‍കോട്: കുളത്തില്‍ വീണ വൃദ്ധനെ വീട്ടമ്മ സാഹസികമായി രക്ഷപ്പെടുത്തി. പാണൂര്‍ പുളിക്കാല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ ശാന്തിനിയാണ് ബെള്ളിപ്പാടിയിലെ മൊയ്തീനെ കുളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക്...

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍, പ്രതിഭാഗത്തിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍. എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കില്‍ ദൃശ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച്‌ അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാം....

കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. കെ എസ് ആര്‍...

കൊയിലാണ്ടി; ഇന്ത്യൻ ഭരണം കയ്യാളുന്ന സംഘപരിവാർ ശക്തികൾ അധികാരം അരക്കിട്ടുറപ്പിക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്നും അതിനെ എതിർക്കാൻ ജനസമൂഹം ഉയർന്നുവരണമെന്നും  ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി നിജേഷ് അരവിന്ദ്...

റാസല്‍ഖൈമ: റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍ (23) എന്നിവരാണ് മരിച്ചത്....

വടകര: കള്ളനോട്ട് വിതരണത്തിനിടയില്‍ അറസ്റ്റിലായ പ്രതികള്‍ നോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു. വയനാട് പനമരം നടവയലില്‍ വടകര ടി....

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കേരളത്തില്‍ വികസനം എത്തിനോക്കാത്ത ഏക ജില്ല കാസര്‍കോടാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വികാസ് യാത്രയെ...

തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇടപെട്ട അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ചെന്നൈ: കോളേജ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 20 വയസ്സുകാരനായ ശബരീനാഥ് എന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് തൊരൈപ്പാക്കത്തെ...

തിരുവനന്തപുരം: സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാരണം കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന്(ജനുവരി 30) മുതല്‍ ഫെബ്രുവരി...