KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം> തിരുവനന്തപുരം മേഖലയിലെ ഡേ കെയറുകളില്‍ സിസി ടിവി നിര്‍ബന്ധമാക്കണമെന്ന് ദക്ഷിണ മേഖലാ ഐ.ജി മനോജ് എബ്രഹാമിന്റെ ഉത്തരവ്. രക്ഷിതാക്കള്‍ക്ക് ദ്യശ്യങ്ങള്‍ തത്സമയം ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു....

തിരുവനന്തപുരം> ജൂണ്‍ 30ന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും...

മേപ്പയ്യൂർ:  കറവ വറ്റിയ പശുക്കളെ ഏറ്റെടുത്ത് വളർത്തി ബി.ജെ.പി. നേതാക്കൾ മാതൃക കാണിക്കണമെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ ആവശ്യപ്പെട്ടു. യുവജനതാദൾ (യു) മേപ്പയ്യൂർ നിയോജക...

പേരാമ്പ്ര: നൊച്ചാട്, കായണ്ണ പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് നെൽ വയലുകൾ മണ്ണിട്ടു നികത്താൻ ശ്രമം നടത്തുന്നതായി പരാതി. ടൗണുകളോടും പ്രധാന റോഡുകളോടും ചേർന്ന വയലുകളാണ് നികത്താൻ ശ്രമം...

പേരാമ്പ്ര : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ ഹെൽപ്പ് ഡെസ്ക് പേരാമ്പ്ര സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. മുൻ എം.എൽ.എ...

നാദാപുരം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി നാദാപുരത്ത് നടന്ന സര്‍വ്വെ തടഞ്ഞു. ഇന്നലെ കുമ്മങ്കോട് അഹമ്മദ് മുക്കില്‍ സര്‍വ്വെ സർവേ നടക്കുന്നതിനിടയിലാണ് കൈക്കുഞ്ഞങ്ങളുമായി എത്തിയ സ്ത്രീകള്‍...

ഫറോക്ക്: ദേശീയപാതയിൽ അതിവേഗതയിൽ എത്തിയ തമിഴ്നാട് ചരക്കു ലോറി എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചു തകർത്തു. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി കൊളത്തൂർ സ്വദേശി...

കൊയിലാണ്ടി: ബീഫ് നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ നിലപാടിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ്...

കൊയിലാണ്ടി : മലമ്പാറിലെ പ്രമുഖ നാടക സംവിധായകനും, ഗാനരചിയിതാവുമായിരുന്ന കുറുവങ്ങാട് ചെറുവാട്ട് ഗോപാലൻ നായർ എന്ന ജി. എൻ. ചെറുവാട്  (89) നിര്യാതനായി. വർദ്ധക്യസഹജമായ രോഗത്തെ തുടർന്ന്...

കൊയിലാണ്ടി: നാഷണൽ ഹൈവെയിൽ ചെട്ടികുളം പഞ്ചിംഗിന് സമീപം ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ PWD ടെക്‌നിക്കൽ ജീവനക്കാരൻ  കാവുംവട്ടം ആണ്ടാറത്ത് മീത്തൽ...