KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഇന്ന് ജൂണ്‍ ഒന്ന്. സംസ്ഥാനത്ത് ഇന്ന് ആദ്യമായി അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചത് മൂന്നര ലക്ഷത്തോളം കുരുന്നുകള്‍. വര്‍ണാഭമായ പ്രവേശനോത്സവങ്ങളോടെയാണ് വിദ്യാലയങ്ങള്‍ അവരെ വരവേറ്റത്. കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളിലെല്ലാം...

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നാതിപുര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ്...

ലണ്ടന്‍: ഇംഗ്ലണ്ടും ബംഗ്ലദേശും തമ്മിലുള്ള പോരാട്ടത്തോടെ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്നു തുടക്കം കുറിക്കും. ഉച്ചക്ക് 3 മണിക്ക് ഓവല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ...

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശത്തിന്റെ ഭാഗമായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്റ് വളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ്...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ​ന്നും നാ​ളെ​യും രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്തും....

ചെന്നൈ: തീപിടിത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സിൽക്സ് കെട്ടിടം ഭാഗികമായി തകർന്നു വീണു. കെട്ടിടത്തിന്‍റെ മൂന്നുമുതൽ ഏഴുവരെ നില തകർന്നു വീണതായാണ് വിവരം. തീപിടിത്തമുണ്ടായതിനെ തുടർന്ന്...

കറ്റാനം : ഭര്‍ത്താവിനെ വെട്ടാന്‍ ശ്രമിച്ച സഹോദരനെ കറിക്കത്തിക്ക് ഭാര്യ കുത്തിക്കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ സംസ്ക്കാര ചടങ്ങിനിടയില്‍ കാമുകിക്കെതിരേ നാട്ടുകാരുടേയും ബന്ധുക്കളുടെയും ആക്രമണം. ഇന്നലെ ഭരണിക്കാവില്‍...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകത റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോതമംഗലം സൗത്ത് എൽ.പി. സ്കൂൾ പരിസരവും, റെയിൽവെ  പരിസരവും ശുചീകരിച്ചു. ബാബു കുളിർമ, ശിവദാസ് കേളോത്ത്, പി.കെ. ശശീന്ദ്രൻ...

കൊയിലാണ്ടി: നഗരം മാലിന്യങ്ങൾ നിറഞ്ഞ് കൂമ്പാരമായിട്ടും ഹരിത നഗരമായി പ്രഖ്യാപിച്ച് കൊയിലാണ്ടിയെ അപഹസിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ മാലിന്യവുമായി നഗരസഭാ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം ബി. ജെ....

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന്  എം. എൽ. എ.യും, നഗരസഭാ വൃത്തങ്ങൾ അറിയിച്ചു. ഇതൊടൊപ്പ കൊയിലാണ്ടിയുടെ...