ദുബായ്: ആകാശത്തില്‍വെച്ചും വെള്ളത്തില്‍വെച്ചും പ്രശസ്തമായ സ്ഥലങ്ങളില്‍വെച്ചുമെല്ലാം വിവാഹ അഭ്യര്‍ഥന നടത്തിയത് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍, ദുബായില്‍നിന്നും പുറത്തുവന്നത് വ്യത്യസ്തമായ ഒരു വിവാഭ്യര്‍ഥനയാണ്. ഷെല്‍ട്ടന്‍ എന്ന യുവാവ്...
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഒരു ജവാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. കുപ്വാരയിലെ നൗഗാം സെക്ടറിലാണ് സംഭവമുണ്ടായത്. ഈ പ്രദേശത്ത് കൂടുതല്‍...
നടുവണ്ണൂര്‍: ചക്കിട്ടപാറ നരേന്ദ്രദേവ് ആദിവാസി കോളനിയിലുള്ളവര്‍ക്ക് പട്ടയത്തിലൂടെ പതിച്ചു നല്‍കിയ ആദിവാസി ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി...
കൊയിലാണ്ടി: ദേശീയ പാതയോരത്തെമദ്യവിൽപ്പനശാലകൾ തുറന്നു പ്രവർത്തിച്ചതിനെതിരെ ഹൈക്കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ശരിയായ പരിഹാരം കണ്ട മുസ്ലിം ലീഗ് നേതാവ് വി.പി. ഇബ്രാഹിം കുട്ടിയെ കേരള മദ്യനിരോധന...
കൊയിലാണ്ടി: കോതമംഗലം ജി.എല്‍.പി. സ്‌കൂളില്‍ താത്കാലികമായി അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റികൾ സഹിതം ജൂണ്‍ 12-ന് 10.30-ന് ഓഫീസില്‍ എത്തണം.
കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂരിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട വാനിന് മുകളിലേക്ക് തണല്‍ മരം വീണു. വാഹനത്തില്‍ യാത്രക്കാരില്ലായിരുന്നു. വാനിന്റെ മുകള്‍ ഭാഗം മരച്ചില്ലകള്‍ പതിച്ചു ഞെരുങ്ങി.
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനമാകുന്നു. ഇതിനായി 28 വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്കിന്റെ സൂപ്പര്‍ ന്യൂമറി തസ്തികകള്‍...
കോഴിക്കോട്: സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍-പി.പി.ശങ്കരന്‍ സ്മാരക മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിനു മുന്നിലെ ഗ്ലാസ് ഫ്രെയിമുകള്‍ പാടേ തകര്‍ന്നു. നല്ല ഉയരമുള്ള...
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് തന്തമല അംഗനവാടിയിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി.സരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മൂസ്സ കോത്തമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ...