തൃശൂര്‍: കല്യാണത്തിന് തൊട്ടുമുമ്പ് വധു മുങ്ങി, തിരിച്ചെത്തിയത് മറ്റൊരു യുവാവുമായി, തുടര്‍ന്ന് കതിര്‍മണ്ഡപത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍. തൃശൂര്‍ പുത്തന്‍ പീടികയിലാണ് വിവാഹദിവസം നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പുത്തന്‍പീടിക സ്വദേശിയായ യുവതിയും...
കിളിമാനൂര്‍: 80 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി 11 വര്‍ഷത്തിനുശേഷം പിടിയില്‍. പുല്ലയില്‍ കുന്നില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഭാര്യ കമലാക്ഷി (80) യെ കുത്തി കൊലപ്പെടുത്തിയ...
ഗോദ എന്ന പുതിയ സിനിമ തീയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനിടെ എല്ലാവര്‍ക്കും അറിയാനുള്ളത് ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ പുതിയ പ്രൊജക്റ്റിനെ കുറിച്ചാണ്. അതിന് ബേസിലിന്റെ...
കൊയിലാണ്ടി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച നഗരസഭകൾക്കുളള അവാർഡ് വീണ്ടും കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. നഗരസഭകളിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്‌ക്കരണത്തിനും...
ഡല്‍ഹി: ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനില്‍ വച്ച് യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ...
ഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിച്ച് ഡൽഹി പൊലീസ്. ഡൽഹി എകെജി ഭവനില്‍ യെച്ചൂരിക്ക് നേരെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് പൊലീസ് ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കി....
കൊയിലാണ്ടി: കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി വനവത്കരണത്തിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു ബോധവത്കരണ പരിപാടി നടത്തി. വിദ്യാര്‍ഥികള്‍ പരിസ്ഥിതി ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....
കൊച്ചി: കമ്മട്ടിപ്പാടം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ബുധനാഴ്ച വൈകിട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. സിനിമ ഷൂട്ടിങ്ങിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു....
മന്ത്രിസഭാ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഒാഫീസിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ വീഡിയോ വാൾ പ്രദർശന പരിപാടി ഒ.ആർ.കേളു എം.എൽ.എ. ഫ്ളാഗ് ഒാഫ് ചെയ്തു. തലപ്പുഴ ടൗണിൽ...
വണ്ടൂര്‍: നടുറോഡില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അക്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് മോനിസ്(22) നവാസലി(20)...