മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27)യുടെ മരണത്തില്‍ നിര്‍ണായക വഴിതിരിവ്. കൃതിക കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി...
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അധോലോക നായകന്‍ അബുസലിം അടക്കം ആറു പേര്‍ കുറ്റക്കാരാണെന്ന് ടാഡാ കോടതി. അബു സലിമിനെ കൂടാതെ, മുസ്തഫ ദോസെ, കരീമുള്ള ഖാന്‍,...
ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. ജൂലായ് 22ന് തുടങ്ങുന്ന ടി.എന്‍.പി.എല്ലിന്റെ രണ്ടാം സീസണുള്ള ലേലത്തിന് സഞ്ജു പേര്...
തിരുവനന്തപുരം > സംസ്ഥാനത്ത് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ നിയമനം ഇനി വനിതാ ബറ്റാലിയന്‍ മുഖേന മാത്രം. വിവിധ ബറ്റാലിയന്‍ വഴിയുള്ള നിയമനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....
മലപ്പുറം> കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഹവിദാര്‍ അബ്ദുള്‍ കരീമാണ് അറസ്റ്റിലായത്. മെയ് 19നാണ് സംഭവം. ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്റെ ...
വടകര : സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തല്ലിലെത്തുന്നത് പതിവായി. ഇന്നലെ മത്സരിച്ചെത്തിയ ബസ്സിലെ ജീവനക്കാര്‍ പുതിയ ബസ് സ്‌റ്റാന്റില്‍ തമ്മിലടിച്ചു. ബസ് ഡ്രൈവര്‍ക്ക് പരുക്ക്. ഇന്നലെ...
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൽ ചുള്ളിക്കാപറമ്പിൽ സി.പി.എം. പ്രവർത്തകർ നടത്തിയ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി. രാജൻ, എപി....
കോഴിക്കോട്: DYFI മുഖമാസികയായ യുവധാരയുടെ 2017 വരിസംഖ്യ ചേർക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പ്രശസ്ത ഗാന രചിയതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക്...
കൊയിലാണ്ടി: ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ ഗതാഗത കുരുക്ക് രൂക്ഷമായ കൊയിലാണ്ടി നഗരത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. പകുതിയിലധികം ഡിവൈഡറുകളും...