കോഴിക്കോട്: യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുകള്‍ വെള്ളിയാഴ്ച പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് വെള്ളിയാഴ്ച്ച സമരം നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം. എൽ. പി. സ്കൂളിൽ കർഷക ദിനത്തിൽ കർഷകനൊപ്പം പരിപാടി സംഘടിപ്പിച്ചു. മൂടാടി കാർഷിക കർമ്മസേന പ്രസിഡൻറും മികച്ച കർഷക അവാർഡ് ജേതാവുമായ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ്പഞ്ചായത്തിലെ വിദ്യാഭ്യാസ സമിതി (ചെപ്പ്) യുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് യു.പി.സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ...
കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാർക്ക് കുടിശ്ശികയും പൂർണ്ണമായ ശമ്പളവും ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര പരിപാലന സമിതി അധികൃതരോടാവശ്യപ്പെട്ടു....
കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ ഭൂരേഖ കംപ്യൂട്ടർ വൽക്കരിക്കുന്നതിന്റെയും, ആധാറുമായി ലിങ്ക് ചെയ്യുന്ന പദ്ധതിയുടെയും ഭാഗമായി നികുതി ശീട്ട് ഹാജരാക്കാൻ വേണ്ടി വില്ലേജ് ഓഫീസുകളിൽ നികുതി അടക്കാൻ...
ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സ് പാസ്ക്ക് ഒന്ന് കുളിച്ചു. ഒരു കുളിയില്‍ എന്താണ് കാര്യമെന്നും അതെല്ലാവരും ചെയ്യുന്നതല്ലെയെന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ ചാള്‍സിന്‍റെ കുളിയുടെ പിന്നിലെ കാരണമറിഞ്ഞാല്‍ നിങ്ങളും...
എത്ര കഴിച്ചാലും വിശപ്പടങ്ങുന്നില്ലായെന്ന് തോന്നുന്നവരുണ്ടാകും നമുക്കിടയില്‍. ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവര്‍ക്ക് കഴിക്കാം കുഞ്ഞന്‍ വാല്‍നട്ടുകള്‍. വാല്‍നട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിശപ്പിനെ ഫലപ്രദമായി ചെറുക്കാനുള്ള...
ലക്ഷണശാത്രത്തിലും രേഖാശാസ്ത്രത്തിലും മറുകിന് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിന്റെ പല ഭാഗത്ത് കാണുന്ന മറുകും ഓരേ ലക്ഷണമാണ്. എന്നാല്‍ ഉള്ളം കയ്യിലെ മറുകിനെ നിസാരമായി കാണരുതെന്നാണു വിശ്വാസം. ഈ...
കൊല്ലം: വര്‍ഷങ്ങളായി സ്ത്രീകളെ മൊബൈല്‍ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ അജ്ഞാതന്‍ പോലീസ് വലയിലായി. ഇരവിപുരം താന്നി സുനാമി ഫ്ളാറ്റില്‍ മത്സ്യതൊഴിലാളിയായ സൈജന്‍ പോള്‍ (സൈജു) (32)ആണ് പിടിയിലായത്. സമൂഹത്തിലെ...
സെന്‍ട്രല്‍ ആല്‍ബേര്‍ട്ട : 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോതിരം നഷ്ടപ്പെടുമ്ബോള്‍ മാരി ഗ്രാംസ് കരുതിയില്ല ദശാബ്ദങ്ങള്‍ക്ക് ശേഷം വീട്ടുമുറ്റത്തെ കാരറ്റില്‍ നിന്നും അത് തിരിച്ചു കിട്ടുമെന്ന്. എണ്‍പ്പത്തിനാലുകാരിയായ...

 
                         
                       
                       
                       
                       
                       
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                       
                       
                       
       
       
       
       
       
       
       
      