KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍: വീടില്ലാതെ തെരുവോരത്ത് ക‍ഴിഞ്ഞ നാടോടി കുടുംബത്തിന് കൈത്താങ്ങായി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്. ആറ് വര്‍ഷമായി പാലത്തിനടിയില്‍ ക‍ഴിഞ്ഞിരുന്ന ഇരുപത്തിരണ്ട് അംഗ കുടുംബത്തിനാണ് വീടൊരുങ്ങുന്നത്. സന്നദ്ധ...

കൊയിലാണ്ടി: പന്തലായനി പരേതനായ അക്ലാരി മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി. മക്കൾ: ദേവി, ഹരിദാസൻ, തങ്കമണി, നാരായണൻ, മരുമക്കൾ: കേശവൻ, ശിവശങ്കരൻ ,നയന, കോമളവല്ലി...

കൊയിലാണ്ടി: വിഷുപ്പുലരിയെ വരവേൽക്കാൻ  "പണ്ടാട്ടി" ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഒരുങ്ങി. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച് വരുന്ന  കൗതുകകരമായ...

ബ​ലി​യ (യു.​പി): 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ 'ഇ​സ്​​ലാ​മും ഭ​ഗ​വാ​നും' ത​മ്മി​ലും 'പാ​കി​സ്​​താ​നും ഇ​ന്ത്യ​യും' ത​മ്മി​ലു​മാ​യി​രി​ക്കു​മെ​ന്ന്​ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി.​ജെ.​പി എം.​എ​ല്‍.​എ സു​രേ​ന്ദ്ര സി​ങ്. 'ഇൗ ​രാ​ജ്യ​ത്തെ ആ​ദ​ര​ണീ​യ​രാ​യ ജ​ന​ങ്ങ​ള്‍...

ശ്രീനഗർ :  ജമ്മു കാശ്‌മീരിലെ കത്വവയില്‍ എട്ടുവയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്ന സംഭവം രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് സിപിഐ എം നടത്തിയ ഇടപെടലുകളുടെ ഭാഗമായി. ഒരുപക്ഷെ...

ദുബൈ:  13കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബൈയില്‍ തടവു ശിക്ഷ. പ്രതിയെ കയ്യോടെ പിടികൂടിയത് പെണ്‍കുട്ടിയുടെ മാതാവ് . പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇ-മെയില്‍...

തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ് പറഞ്ഞു. 'എന്റെ മകളെക്കുറിച്ച്‌ ഓര്‍ക്കാത്ത ദിവസങ്ങളില്ല. അവളുടെ മരണത്തിന് ഉത്തരവാദികള്‍ ആരായിരുന്നാലും അവരെ മരണം വരെ...

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു ത​നി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്നു പ്ര​തീക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ല്‍. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നു മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ച​തി​ല്‍...

ആംസ്റ്റര്‍ഡാം: 2018ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന്. വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്ബോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ...