ഡല്‍ഹി> ജൂണ്‍ ആദ്യംതന്നെ ഇത്തവണ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം(ഐഎംഡി) അറിയിച്ചു. ഇത്തവണ ശശാശരി 97 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഗേവേഷണകേന്ദ്രം ഡയറക്‌ടര്‍...
ഡല്‍ഹി> മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ( നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്)പരീക്ഷയ്‌ക്കുള്ള ഡ്രസ് കോഡ് സിബിഎസ്‌ഇ പുറത്തിറക്കി . മേയ് ആറിന് രാവിലെ 10...
കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ 5,8 മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് പുതിയ അധ്യന വർഷത്തേക്കുളള രജിസ്‌ട്രേഷൻ ഫോറം ഏപ്രൽ 23, 24, 25 തീയ്യതികളിൽ...
കൊയിലാണ്ടി: പടിഞ്ഞാറയിൽ പരേതനായ കേളപ്പന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: നാരായണി, ശങ്കരൻ, നാരായണൻ, രാഘവൻ (റിട്ട: എസ്.ഐ), വിമല, ബാബു, ഗീത, ലത. മരുമക്കൾ:...
കൊയിലാണ്ടി; ചേമഞ്ചേരി സെൻ ഫൈ് ആശ്രമത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടക്കുന്ന "ക്രീഡായോഗ" ശിബിരത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി വി.ടി ജയദേവൻ നിർവ്വഹിച്ചു. ദീപ കെ.വി അദ്ധ്യക്ഷത വഹിച്ചു. പ്രീത...
കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടി കാമ്പസ് ഇനീഷിയേറ്റീവ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ടോട്ടോചാന്‍ ചിത്ര രചനാ-പെയിന്റിങ് മല്‍സരം സംഘടിപ്പിക്കുന്നു. മെയ് ആറിന് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് മല്‍സരം. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍...
പാലക്കാട്: ബ്ലൂവെയില്‍ ചലഞ്ചിനുശേഷം യുവാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ വീണ്ടും പിടിമുറുക്കുന്നു. അയേണ്‍ബട്ട് എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിങ് ചലഞ്ചിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒറ്റപ്പാലം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ബെംഗളൂരുവില്‍...
പാലക്കാട്: മനുഷ്യത്യവും കാരുണ്യവും മുന്നോട്ടു വെക്കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് ക്രൂരത ചെയ്യാനാവില്ലെന്നും ഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും കെ.ശങ്കരനാരായണന്‍ പറഞ്ഞു. 'കാലം സാക്ഷി മനുഷ്യന്‍ നഷ്ടത്തിലാണ്...
കോയമ്പത്തൂര്‍ യൂണിവേഴ്സിറ്റി പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങാന്‍ ഉദ്യോഗസ്റ്റര്‍ക്ക് വഴങ്ങാന്‍ പ്രേരിപ്പിച്ച കോളേജ് അധ്യാപികയെ റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസര്‍ണ് നിര്‍മലാദേവിയാണ് റിമാന്‍ഡിലായത്....
കൊയിലാണ്ടി: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കാട് ഗൾഫ് റോഡിൽ വാളിയിൽ അഭിജിത്ത് (മുത്തൂ) വിനെ യാണ് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം...
