KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പടിഞ്ഞാറയിൽ പരേതനായ കേളപ്പന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: നാരായണി, ശങ്കരൻ, നാരായണൻ, രാഘവൻ (റിട്ട: എസ്.ഐ), വിമല, ബാബു, ഗീത, ലത. മരുമക്കൾ:...

കൊയിലാണ്ടി; ചേമഞ്ചേരി സെൻ ഫൈ് ആശ്രമത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടക്കുന്ന  "ക്രീഡായോഗ" ശിബിരത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി വി.ടി ജയദേവൻ നിർവ്വഹിച്ചു. ദീപ കെ.വി അദ്ധ്യക്ഷത വഹിച്ചു. പ്രീത...

കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടി കാമ്പസ് ഇനീഷിയേറ്റീവ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ടോട്ടോചാന്‍ ചിത്ര രചനാ-പെയിന്റിങ് മല്‍സരം സംഘടിപ്പിക്കുന്നു. മെയ് ആറിന് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് മല്‍സരം. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍...

പാലക്കാട്: ബ്ലൂവെയില്‍ ചലഞ്ചിനുശേഷം യുവാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ വീണ്ടും പിടിമുറുക്കുന്നു. അയേണ്‍ബട്ട് എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിങ് ചലഞ്ചിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒറ്റപ്പാലം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ബെംഗളൂരുവില്‍...

പാലക്കാട്: മനുഷ്യത്യവും കാരുണ്യവും മുന്നോട്ടു വെക്കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് ക്രൂരത ചെയ്യാനാവില്ലെന്നും ഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും കെ.ശങ്കരനാരായണന്‍ പറഞ്ഞു. 'കാലം സാക്ഷി മനുഷ്യന്‍ നഷ്ടത്തിലാണ്...

കോയമ്പത്തൂര്‍ യൂണിവേ‍ഴ്സിറ്റി പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങാന്‍ ഉദ്യോഗസ്റ്റര്‍ക്ക് വ‍ഴങ്ങാന്‍ പ്രേരിപ്പിച്ച കോളേജ്‌ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസര്‍ണ് നിര്‍മലാദേവിയാണ് റിമാന്‍ഡിലായത്....

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കാട് ഗൾഫ് റോഡിൽ വാളിയിൽ അഭിജിത്ത് (മുത്തൂ) വിനെ യാണ്  ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം...

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍ ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യ സംസ്ഥാനത്തേക്കും. തമി‍ഴ്നാട്ടില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണ സംഘം അവിടേക്ക്...

മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച്‌ 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ നടത്തിയ...

മലപ്പുറം: സ്ഥാപിതമായ കാലം മുതല്‍ ജനങ്ങളെ പല തട്ടുകളാക്കി വിഭജന രാഷ്ട്രീയവും സാംസ്‌കാരിക ഫാഷിസവും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനേക്കാള്‍ വലിയ രാജ്യദ്രോഹ പ്രസ്ഥാനം ഇന്ത്യയിലില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ....