KOYILANDY DIARY.COM

The Perfect News Portal

ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ചീഫ് സെക്രട്ടരിയുടേതാണ് ഉത്തരവ്. രാഹുല്‍ ആര്‍ നായര്‍ക്ക്...

തിരുവനന്തപുരം: കോവളത്തിനടുത്ത് വാഴമുട്ടത്തുനിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതി ലിഗയുടേതെന്ന് സഹോദരി തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും സഹോദരി എല്‍സ പറഞ്ഞു. ലിഗയുടെ...

അഹമ്മദാബാദ്: നൂറ് കോടിയുടെ ബിസിനസ് ഉപേക്ഷിച്ച്‌ 24 കാരന്‍ തെരഞ്ഞെടുത്തത് ജൈന സന്യാസം. അലുമിനിയം വ്യാപാരികളായ സന്ദീപ് ഷേത്തന്‍റെ മകനാണ് സന്യാസം സ്വീകരിച്ചിരിക്കുന്നത്. ചാര്‍ട്ടേട് അക്കൗണ്ടന്‍റായ മോകേഷ്...

കൊയിലാണ്ടി; വായനയുടെ അഭാവമാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഗൗരവപരമായ വായനയിലേക്ക് പുതിയ തലമുറയെ എത്തിക്കാനുളള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണം. അത്തരമൊരു ലക്ഷ്യത്തിലേക്ക് പുതിയ തലമുറയെ...

കൊയിലാണ്ടി; പന്തലായനി ഹോമിയോ ആശുപത്രിക്കു സമീപം വാളിയിൽ ബാലൻ നായർ (73) നിര്യാതയായി. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: അനിൽകുമാർ, അജിത, വിജുല. മരുമക്കൾ; അരവിന്ദൻ...

കൊയിലാണ്ടി; മൂടാടി ഹിൽ ബസാർ കൊല്ലന്റെവിട മൊയ്തു (63) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ഷൗക്കത്ത് (സൗദി), ഷബീർ (സൗദി), റഹ്മത്ത്, ആയിഷ. മരുമക്കൾ: സഹീർ, (ഇരിങ്ങത്ത്),...

കൊയിലാണ്ടി; കൊല്ലം പൊറ്റോൽതാഴ പുത്തൻ പുരയിൽ (സുജിത്ത് ഭവൻ) സരസ (66) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൂട്ടി. മക്കൾ: സുജമ, സുനിത, സുഖിത, സുംജിത്ത് (ഗൾഫ്). മരുമക്കൾ:...

കൊയിലാണ്ടി; ചീനംപളളി പറമ്പിൽ താമസിക്കും കാക്കപ്പൊയിൽ മല്ലിക (66) നിര്യാതയായി. മാതാവ്; ലക്ഷ്മി. പിതാവ്: പരേതനായ ശങ്കരൻ.

തിരുവനന്തപുരം: തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ഒഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടേതെന്ന് സൂചന. ഏകദേശം ഒരുമാസം പഴക്കമുള്ള മൃതദേഹം ഇന്നലെ വൈകുന്നേരമാണ് കണ്ടെത്തിയത്....

കൊയിലാണ്ടി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശാലമായ മതേതര ഐക്യം രൂപപ്പെടുത്തണമെന്ന് സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം. കൊല്ലത്ത് നടക്കുന്ന സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള...