കോയമ്പത്തൂര്‍: പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ വിദഗ്ധ ചികിത്സക്കിടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ കടമ്മനിട്ട അങ്കണവാടിക്ക് സമീപം തേക്കുംപറമ്ബില്‍ സജിലി(സോമു-23)നെ...
കോഴിക്കോട്: നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന് സമീപമാണ് അപകടം. കണ്ണൂര്‍ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. ചീക്കിലോട്...
കോട്ടയം: കേരളത്തിലെ 13 സര്‍വകലാശാലകളില്‍ നാലിടത്ത് വൈസ്ചാന്‍സലറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. നിയമന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണ് കാരണം. സ്റ്റേ...
കൊല്ലം: നഗരത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സിന് തുല്യനീതി ഉറപ്പാക്കാന്‍ കൊല്ലം കോര്‍പറേഷന്‍ രംഗത്ത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു....
മുംബൈ: നഗരത്തിലെ തിരക്ക് പിടിച്ച സബര്‍ബന്‍ ട്രെയിന്‍ യാത്രയുടെ മറ്റൊരു ബലിയാടായാണ് 23 വയസ്സ് പ്രായമുള്ള ബിബിന്‍ ഡേവിഡ്. ഓഫീസിലേക്കുള്ള ആദ്യ യാത്രയിലാണ് തിക്കിലും തിരക്കിലും പെട്ട് ട്രെയിനില്‍...
ഭിന്നശേഷി കുട്ടികള്‍ക്കായി പ്രാദേശിക തെറാപ്പി യൂണിറ്റുകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍
കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പതിനാലായിരത്തോളം ഭിന്നശേഷി കുട്ടികള്‍ക്ക് പ്രാദേശികമായി തെറാപ്പി സൗകര്യങ്ങളൊരുക്കുന്ന മാജിക് ലാന്റേണല് പദ്ധതി ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാവുന്നു. സിആര്‍സിയിലെ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളും ജില്ലയിലെ...
മൂടാടി: എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കളേഴ്‌സ് മൂടാടി ജൂലായ് 23-ന് 1.30-ന് മാതൃകാപരീക്ഷ നടത്തുന്നു. വീമംഗലം യു.പി. സ്‌കൂളില്‍വെച്ചാണ് പരീക്ഷ. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. ഫോൺ നമ്പര്‍:...
കൊയിലാണ്ടി: മുചുകുന്ന് SAR BTM ഗവ: കോളേജില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പന്തലായനി...
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം തുടങ്ങി. നിട്ടൂലി മാധവന്‍ നായര്‍, പുതിയോട്ടില്‍ ശ്രീധരന്‍ നായര്‍ എന്നിവരാണ് രാമായണ പാരായണം നടത്തുന്നത്.