കൊയിലാണ്ടി: ത്രിമൂര്‍ത്തി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച ഷോറൂം മേയ് 13-ന് രാവിലെ 10 മണിക്ക് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഷോറൂം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ഡയമണ്ട്‌സ്...
കൊച്ചി: വരാപ്പുഴയില്‍ പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മുകുന്ദന്റെ മരണത്തില്‍ പൊലീസ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ പങ്ക് ആരോപിച്ച് കുടംബം. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദന്റെ...
കൊയിലാണ്ടി: ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി, താലൂക്കിലെ തിരഞ്ഞെടുത്ത രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു. എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്തു. എസ്.പി.എച്ച്. ഷിഹാബുദ്ദീന്‍ അധ്യക്ഷനായി....
കൊയിലാണ്ടി: സബ് ജയിലില്‍ തടവുകാരുടെ സഹായത്തോടെ മുന്തിരി കൃഷി.പച്ചക്കറി കൃഷി വിജയകരമായ തിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ മുന്തിരി കൃഷി തുടങ്ങിയത്. ജയില്‍ സൂപ്രണ്ട് ടി ഒ...
തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവരങ്ങള്‍ ലഭിക്കുന്നവര്‍ തിരുവല്ല...
ചെങ്ങോട്ട്കാവ് : ഒരു ദേശത്തിന്റെ ഹൃദയസ്പന്ദനമായ സൈമ ചെങ്ങോട്ട്കാവിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ട്കാവ് ഫെസ്റ്റ് തുടങ്ങി. പഞ്ചായത്തിന്റെ അഭിമാനമായ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഫെസ്റ്റ് ഉദ്ഘാടനം...
ഔറംഗാബാദ്: അച്ഛന്‍റെ ജീവനും കെെയ്യില്‍ പിടിച്ച് ഏഴു വയസ്സുകാരി ആശുപത്രിയില്‍ നിന്നത്, രണ്ട് മണിക്കൂറോളം .മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഗ്ലൂക്കോസ് കുപ്പിയുമായി...
