KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം കൊളക്കണ്ടി നഫീസ (50) നിര്യാതയായി. ഭർത്താവ്: കരീമുളള. മക്കൾ: ആഭിദ, കൻഷാദ്, ഷെഹല, വഹീദ. മരുമക്കൾ: അഷറഫ്, ഹാരിസ്, നസീർ. പിതാവ്: അബൂബക്കർ. മാതാവ്:...

പറവൂര്‍: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റായാണ് നിയമനം. ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അഖിലയ്ക്ക്...

കോഴിക്കോട്: നിപ്പ വൈറസ് രോ​ഗബാധിതരുടെ ചികിത്സയ്ക്കായുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. നിപ്പ വൈറസിനുള്ള റിബ വൈറിന്‍ എന്ന മരുന്നാണ് എത്തിച്ചതെന്ന് എന്‍.ആര്‍.എച്ച്‌.എം ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍...

കോഴിക്കോട്: നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ നിന്നുമെത്തിയ ഒരാളെ രോ​ഗലക്ഷണങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ...

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ മേഖലയില്‍ ആലോചിച്ച ആന ആശുപത്രി തിരുവനന്തപുരത്ത് സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിക്കുന്നു. 2020 ജൂണില്‍ യാഥാര്‍ഥ്യമാവുന്ന വിധത്തില്‍ പദ്ധതി തയ്യാറായി. കോട്ടോര്‍ ആന ഗവേഷണ...

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാളിയപ്പന്‍(22) എന്നയാളാണ് മരിച്ചത്. ഇന്നലെ...

തൃശൂര്‍: നഗരങ്ങളിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ കണക്കെടുക്കാന്‍ പോലീസ് നടപടി തുടങ്ങി. തൃശൂരിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ തെരുവില്‍ അന്തിയുറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനായി 99 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പുതുതായി അനുവദിക്കുന്ന സ്റ്റേഷനുകള്‍ ...

കൊച്ചി: നിപാ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ച കാര്യക്ഷമമായ നടപടികളെ പുകഴ്‌ത്തി 'ദി ഹിന്ദു' പത്രത്തിന്റെ മുഖപ്രസംഗം. അസാധാരണമായ കാര്യക്ഷമതയോടെയാണ്‌ കേരളം...

തൃശുര്‍: ഹോമിയോ മരുന്നു നിര്‍മാണത്തിന്റെ മറവില്‍ ലഭിക്കുന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്കും മറ്റും മറിച്ചു വിറ്റയാള്‍ പിടിയില്‍. അനധികൃത കച്ചവടത്തിനു സുരക്ഷിത കവചമൊരുക്കാന്‍ മരുന്നുവില്‍പനശാലയുടെ മറവില്‍ ശ്രമിക്കുകയായിരുന്നുവെന്ന് എക്‌സൈസ്...