KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി; നഗരസഭ ആരോഗ്യ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പുളിയഞ്ചേരിയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യബോധവത്കരണവും നടത്തി. കെ.ദാസന്‍ എം.എല്‍.എ; ഉദ്ഘാടനം ചെയ്തു. എന്‍.കെ.ഭാസ്‌കരന്‍, എം.കെ.ബാബു, എ.കെ.സി.മുഹമ്മദ്, പി.വിനോദ്, കെ.പി.അബ്ദു,...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ഈ മാസം 14-ാം തിയ്യതി നടത്താനിരുന്ന മെഡിക്കൽ ബോർഡ്. ജൂലൈ 12 ലേ ക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു അറിയിച്ചു....

കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ കീഴന നാരായണൻ നായരുടെ ഭാര്യ ലക്ഷമി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി അമ്മ, കമല, രാമൻ കീഴന (റിട്ട. ആരോഗ്യ വകുപ്പ്...

കൊയിലാണ്ടി: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുടെ നാടായ കൊയിലാണ്ടിയും ഒരുങ്ങി. നാട്ടിലെങ്ങും ബ്രസീൽ, അർജന്റീന ആരാധകർ ഫ്ലക്സ് ബോർഡ് യുദ്ധത്തിലാണ്. കൊടികളും തോരണങ്ങളും...

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ്.കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി.രമേശ് ചെന്നിത്തല,കെ.സി.ജോസഫ് എന്നീ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. മുസ്ലീം ലീഗിനെ പ്രതികരിച്ച്‌...

കളമശേരി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചോദ്യപേപ്പറും ഒഎംആര്‍ ഷീറ്റും കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍. വലിയ ബാഗിലാണ് ഇവയുണ്ടായിരുന്നത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്...

അമ്പലവയല്‍: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധം. അമ്ബലവയല്‍ വില്ലേജ് ഓഫീസിന് മുമ്ബില്‍ അമ്ബലവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ...

പയ്യന്നൂര്‍: കണ്ണൂരില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളയിലെ അക്ഷയ(25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ്. ജനല്‍ കമ്ബിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ്...

പാലക്കാട്‌ : എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അട്ടപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു.ചെന്താമല പടിഞ്ഞാറു ഭാഗത്തുള്ള ചമ്മന്തിയറിന് വടക്ക് ഭാഗത്ത്‌ വിളവെടുപ്പിനു പാകമായ 500...

തൃശൂര്‍: 20 -ാം ഇഎംഎസ് സ്മൃതിയോടനുബന്ധിച്ച്‌ 13, 14 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സെമിനാറുകളില്‍ പങ്കുചേരാന്‍ സി.പി.എമ്മിന്റെ ദേശീയ, സംസ്ഥാന നേതാക്കളുടെ പട. മാര്‍ക്‌സിസവും ശാസ്ത്രസാങ്കേതികതയും എന്ന...