കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിലെ മനസ്സിന് കുളിര്‍മയേകിക്കൊണ്ട് നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ ടാക്ടറിന്റെയും അനുബന്ധ ഉപകരണങ്ങളും പാടത്തിറക്കി. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ പാടം...
കോഴിക്കോട്: രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍...
താനെ: ശിശു പരിപാലന കേന്ദ്രത്തില്‍ ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. ക്രഷ് എന്ന ശിശു പരിപാലന കേന്ദ്രത്തിന്‍റെ ഉടമയുടെ ഭര്‍ത്താവാണ് പീഡിപ്പിച്ചതെന്നാണ് പരാതി. താനെയിലാണ്...
തിരുവനന്തപുരം: നാലാഞ്ചിറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. നാലാഞ്ചിറ കുരിശടിക്ക് സമീപം പനയപ്പള്ളി റോഡില്‍ 120-ാം നമ്ബര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം...
തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ബുധനാഴ്ച 12.20 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി...
കൊയിലാണ്ടി: എൻ.സി.പി അടുത്ത മൂന്ന് വർഷത്തേക്ക് ദേശ വ്യാപകമായി നട്തതുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഇ.എസ് രാജന് പാർടി അംഗത്വം നൽകി എൻ.സി.പി സംസ്ഥാന നിർവ്വാഹക...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 7ാം വാർഡ് വെറ്റിലപ്പാറ വെസ്റ്റ് കുടുംബശ്രീ സ്‌ക്കൂൾ സമാപന സമ്മേളനവും സഞ്ജീവനം ജെ.എൽജി ഗ്രൂപ്പിന്റെ കരനെൽ കൃഷി കൊയ്ത്തുത്സവവും പഞ്ചായത്ത് പ്രസിഡണ്ട്...
കൊയിലാണ്ടി: പരേതരായ മാങ്കാവ് കോവിലകത്ത് പി.സി. കുട്ടിഅനുജന്‍ രാജയുടെയും കട്ടയാട്ട് വടയത്താഴകത്ത് അമ്മുണ്ണിക്കുട്ടിയമ്മയുടെയും മകള്‍ കെ.വി. രാജലക്ഷ്മി (78) കൊയിലാണ്ടി കൊല്ലം ഇളയിടത്ത് വീട്ടില്‍ നിര്യാതയായി. സഹോദരങ്ങള്‍: ശാരദ,...
കൊയിലാണ്ടി: ചേലിയ ചമ്പോളി ശശിധരന്‍ (61) നിര്യാതനായി. തെയ്യം കലാകാരനും ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: രാധ. മക്കള്‍: സിഞ്ജിത, മാലിനി. മരുമക്കള്‍: ഗിരീഷ്, പ്രതീഷ്. സഹോദരി: ശാരദ.
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരായ നടപടി സര്‍ക്കാര്‍ മയപ്പെടുത്തുന്നു. അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഫയല്‍ മുഖ്യമന്ത്രി...
