KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പഴയ സ്റ്റാന്റിലെ തകർന്ന റോഡ് ടൈൽസ് പതിപ്പിക്കുന്നതിന്റെ പ്രവർത്തി ആരംഭിച്ചു. മഴ തുടങ്ങിയതോടെ റോഡ് പൊളിഞ്ഞതിനെ തുടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് ഏറെ പ്രയാസം...

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ ബി. സുജാത ദേവി (72)അന്തരിച്ചു. എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ്‌ കോളേജിലടക്കം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍...

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.പ്രവേശനത്തിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനിൽ നൽകാം. സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി. മെട്രിക് ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് ഞാറ്റുവേല ഉത്സവം 2018 സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പൂക്കാടില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിപണന കേന്ദ്രവും പ്രദര്‍ശനവും ആരംഭിച്ചു. ജില്ലാ...

കൊയിലാണ്ടി:  മുൻ നഗരസഭാ കൗൺസിലറും  കോൺഗ്രസ്സ് പ്രവർത്തകനും വിമുക്ത ഭടനുമായിരുന്ന പൂവളപ്പിൽ ബാലൻ (78) നിര്യാതനായി. കൊയിലാണ്ടി ശ്രീരശ്മി പ്രസ്സ് ഉടമസ്ഥനായിരുന്നു. ദീർഘകാലം കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ...

ബെംഗളരൂ: കര്‍ണാടകയിലെ ഭിന്നലിംഗക്കാരിയും പൊതുപ്രവര്‍ത്തകയുമായ അക്കെ പത്മശാലിയ്ക്ക് ലോണ്‍ നിഷേധിച്ച്‌ ബാങ്ക്. ട്രാന്‍സ് ഭിന്നലിംഗക്കാരിയാണെന്ന കാരണത്താലാണ് ബാങ്ക് ലോണ്‍ നിഷേധിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ലീസ് പരിധി കഴിഞ്ഞതിനാല്‍...

ഹൈദരാബാദ്: തെലങ്കാനയിലെ പെഡ്ഡപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. അരുണ്‍കുമാര്‍, ഭാര്യ സൗമ്യ...

കോട്ടയം: ലോകക്പ്പ് ഫുട്ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച്‌ വീടുവിട്ട യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ ദിനു അലക്‌സ് (30)എന്ന യുവാവിനെയാണ് അര്‍ജന്റീന...

കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി 31 ക്ലാസ് മുറികള്‍ ഹൈടെക് ആയതോടൊപ്പം സ്‌കൂള്‍ ലൈബ്രറിയും ഹൈടെക് നിലവാരത്തിലേക്കൊരുക്കി കൊയിലാണ്ടി ഗേള്‍സ് മാതൃകയായി. ആധുനിക രീതിയില്‍ സജ്ജീകരിച്ച  വായനാമുറിയില്‍...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി. കൃഷ്ണകുമാറിനെ 26 ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍...