ദുബൈ: കൃത്രിമ കാലുള്ള യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍. കൃത്രിമ കാലില്‍ 45,000 ദിര്‍ഹം ഒളിപ്പിച്ച യാചകനില്‍ നിന്നും 55,000 ദിര്‍ഹം കൂടി പോലീസ് കണ്ടെടുത്തു. അറുപത് കഴിഞ്ഞ ഏഷ്യന്‍...
കൊല്ലം: ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അനുജനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചവറ തെക്കുംഭാഗം മാലിഭാഗം അംബികാ ഭവനത്തില്‍ പപ്പന്‍ എന്നു വിളിക്കുന്ന...
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയാണ് പിടിയിലായത്. കഞ്ഞിക്കുഴി വെണ്‍മണി സ്വദേശി യദുകൃഷ്‌ണനാണ്...
കൊച്ചി: കെ.എസ്.ആര്‍.ടി.സി.പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയ ഇലക്‌ട്രിക് ബസ് കൊച്ചിയിലെത്തി. വൈറ്റില ഹബ്ബില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെയാണു ഇലക്‌ട്രിക് ബസ്സ് കന്നി യാത്ര നടത്തിയത്. മന്ത്രിക്കും ജന പ്രതിനിധികള്‍ക്കും...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ യാഥാര്‍ത്ഥ്യമാകും. ദില്ലിയില്‍ വ്യേമയാന മന്ത്രി സുരേഷ് പ്രഭു ഇത് സംബന്ധിച്ച ഉറപ്പ് മുഖ്യമന്ത്രിക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന...
എടപ്പാള്‍: തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇന്ന് പകല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അബ്ദുള്‍ നാസര്‍ ഒമ്ബതിനെതിരെ പത്ത് വോട്ടുകള്‍ക്ക് വിജയിച്ചു. അബ്ദുള്‍...
ഡല്‍ഹി: കേന്ദ്രം വേണ്ടത്ര പിന്തുണ സംസ്ഥാനത്തിന് നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്തുണ ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും കേന്ദ്രത്തിന് അടുത്ത് നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ല. ഫെഡറിലസത്തിന്...
എലത്തൂര്‍: എലത്തൂര്‍, ചെട്ടികുളം ബസാറിനുസമീപം വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പോലീസ് പിടികൂടി. വീടിനകത്തെ കട്ടിലിന് ചുവട്ടില്‍ സൂക്ഷിച്ചതായിരുന്നു മദ്യം. ഇതുമായി ബന്ധപ്പെട്ട് പുനത്തില്‍...
കുറ്റ്യാടി: തൊട്ടില്‍പാലം, വയനാട് ചുരം റോഡിലെ മൂന്നാം വളവില്‍ ഇന്നലെ കാലത്ത് വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രക്ക് മറിഞ്ഞു. ആളപായമില്ല. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി...
