കൊയിലാണ്ടി: മനുഷ്യ മനസ്സിലെ മാലിന്യങ്ങൾ കഴുകി കളയാനുള്ള ശക്തമായ മർഗമാണ് കലയെന്നും, ജാതി, മത, വർഗ്ഗീയ ചിന്തകളുടെ ഭാഗമായുള്ള എല്ലാ വിധ അസഹിഷ്ണുത കളേയും, ഇല്ലാതാക്കാൻ കലാപ്രവർത്തനങ്ങൾക്ക്...
കുന്നത്തൂര്‍: വിവാഹിതയായ മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ മനംനൊന്ത് ഇവരുടെ വീട്ടിലെത്തി 22 കാരനായ യുവാവ് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭരണിക്കാവിനു സമീപം പനപ്പെട്ടിയിലാണ്...
കര്‍ണ്ണാടക: ഹോനാവറില്‍ കാണാതായ 21-കാരന്റെ മൃതദേഹം അംഗഭംഗം വരുത്തി കത്തിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരണം വെറും സ്വാഭാവികമെന്നാണ് പ്രദേശത്തെ ചുമതലയുള്ള എസ്പി വ്യക്തമാക്കിയതോടെ പ്രശ്നം രൂക്ഷമായി....
ചേര്‍ത്തല: ചേര്‍ത്തല പൂച്ചാക്കലില്‍ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍. ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം....
ഹൈദരാബാദ്: കാമുകനൊപ്പം കഴിയാനായി തെലങ്കാനയിലെ യുവതി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭര്‍ത്താവിനെ കോലപ്പെടുത്തി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയായിരുന്നു സ്വാതി റെഡ്ഢിയെന്ന യുവതി. ഭര്‍ത്താവിന്റെ കൊലപാതകം...
കുവൈറ്റ്: കുവൈറ്റ് മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ അബ്ബാസിയ അല്‍നഹില്‍ ക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് 15122017 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 12 മണി വരെ സൗജന്യ...
കണ്ണൂര്‍: കണ്ണൂരില്‍ പലയിടത്തും വ്യാപക അക്രമ സംഭവങ്ങള്‍. അഴീക്കോട് ഓലാടത്താഴത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇ. വി. മിഥുന്‍, റനീസ് എന്നിവരെ പരിയാരം മെഡിക്കല്‍...
കാഞ്ഞങ്ങാട്: ആര്‍ദ്രം പദ്ധതിയില്‍ ആയുര്‍വ്വേദത്തെ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നെടുംതൂണുകളിലൊന്നായ ആയുര്‍വ്വേദത്തെ മാറ്റി നിര്‍ത്തി...
മൂന്നാര്‍: കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിനായി കാലങ്ങളായി കുടിയേറി പാര്‍ക്കുന്ന നിയമാനുസൃത കൈവശ രേഖയുള്ളവരെ ഒഴിപ്പിക്കുകയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ എത്തിയ...
കോഴിക്കോട്: തെങ്ങു കയറ്റത്തിനും പ്രസവശുശ്രൂഷയ്ക്കും മുതല്‍ കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണിക്കുവരെ ആളുകളെക്കിട്ടും ഇവിടെ. 24 വിഭാഗങ്ങളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍. ആവശ്യമുള്ളവര്‍ക്ക് വിളിപ്പുറത്താണ് ഇവരുടെ സേവനം. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍...

 
                         
                       
                       
                       
                       
                       
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                   
                       
                       
                       
       
       
       
       
       
       
       
       
      