KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലോത്തുംപടിക്കൽ നാണി (70) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: മണി, ഹരീഷ്, ഗിരീഷ്. മരുമക്കൾ: ബീന, ബിന്ദു, ഷൈമ. സഹോദരങ്ങൾ: ജാനു, നാരായണി, പരേതരായ ചോയിച്ചി,...

കൊയിലാണ്ടി : നഗരസഭയിലെ തൊഴില്‍ രഹിതരായ യുവതീയുവാള്‍ക്കായി നഗരസഭാതലത്തില്‍ ഏകദിന സംരഭകത്വ ശില്‍പ്പശാല നടത്തി. സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ അറിവ് നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി...

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മൂന്നുദിവസംകൂടി കനത്ത മഴ തുടരും. സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശമുണ്ട‌്. മഴക്കെടുതിയില്‍ മലപ്പുറത്ത‌് രണ്ടരവയസ്സുകാരന്‍ തോട്ടില്‍വീണ‌് മരിച്ചു. പെരിന്തല്‍മണ്ണ താഴേക്കോട‌്...

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. മഴയെ തുടര്‍ന്ന് ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ്...

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗോവന്‍ കോണ്‍ഗ്രസ് ഘടകം ഔദ്യോഗികമായി കത്തയച്ചതായി ഗോവന്‍ കോണ്‍ഗ്രസ് ഘടകം അറിയിച്ചു. ഏറ്റവും കൂടുതല്‍...

പുണെ: ശ്രീധര്‍ ചില്ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ തീരുമാനം എടുത്തു. ഒന്ന് നഖം മുറിക്കണം. നഖം മുറിക്കുന്നതില്‍ എന്താണ് പ്രത്യേകത എന്നാണോ. ശ്രീധര്‍ ഇതിനു മുന്‍പ് നഖം മുറിച്ചത്...

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പാര്‍ട്ടി വി​ശ​ദീ​ക​ര​ണം തേ​ടും. എ​സ്‌എ​ഫ്‌ഐ​യെ വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു...

മാ​ന​ന്ത​വാ​ടി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മാ​ന​ന്ത​വാ​ടി പാ​ല്‍​ചു​രം കൊ​ട്ടി​യൂ​ര്‍ റോ​ഡി​ല്‍ വി​ള്ള​ല്‍. റോ​ഡ് ഇ​ടി​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ട​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്‌ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ചു​ര​ത്തി​ലെ...

കൊയിലാണ്ടി: ചങ്ങനാശ്ശേരിയിൽ സ്വർണ്ണ പണിക്കാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഗോൾഡ് വർക്കേഴ്സ്സ് യൂണിയൻ കോഴിക്കോട് ജില്ലാ...

പൂക്കോട്ടുംപാടം: ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പണവുമായി യുവാവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ അരിമ്ബ്ര സീനത്ത് മന്‍സിലില്‍ മഖ്‌സൂദ്‌അലി (28)യാണ് പാലാങ്കരയില്‍ വാഹന പരിശോധനക്കിടയില്‍ പിടിയിലായത്. ഒമ്ബത് ലക്ഷത്തി നാല്‍പത്തി അയ്യായിരം...