മലപ്പുറം: മലപ്പുറത്ത് തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. പൊന്നാനി, കൂട്ടായി കടലില്‍ നങ്കൂരമിട്ട 17 ബോട്ടുകള്‍ ഒഴുകിപ്പോയി. കടല്‍ഭിത്തിയിലിടിച്ച് ബോട്ടുകള്‍ തകര്‍ന്നും ലക്ഷങ്ങളുടെ നാശനഷ്ടം തീരദേശത്തുണ്ടായി. മലപ്പുറത്ത്...
പിണറായി വിജയന്‍ തന്‍റെ ഇഷ്ട നേതാവാകാനുള്ള കാരണം വെളിപ്പെടുത്തി കമല്‍ ഹാസന്‍. തെന്നിന്ത്യന്‍ നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയനാകാമുള്ള...
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില അവസരങ്ങളില്‍...
തൃശൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. തൃശൂര്‍ ടൗൺഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍....
കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഓര്‍മ്മ ഒരിക്കല്‍ക്കൂടി പുതുക്കുന്നതായിരുന്നു ഹൃദയപക്ഷം എന്ന പേരില്‍ സംഘടിപ്പിച്ച യുവജന സംഗംമം. അഭിമന്യു അവസാനമായി എഴുതിയ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം...
കൊച്ചി: മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരു SDPI പ്രവര്‍ത്തകൻ കൂടി പൊലീസ് പിടിയിലായി. വൈറ്റിലയില്‍ നിന്ന് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. അതേസമയം, കേസിലെ...
കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു ഉദ്ഘാടനം ചെയ്തു. ഗൈനക്കോളജി വിഭാഗം ഡോ; ബബിത വിവിധ കുടുംബാസൂത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ആരോഗ്യ...
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി ദേശീയപാതയില്‍ പതിച്ചു. ചുരത്തില്‍ നേരത്തേ മണ്ണിലിടിച്ചിലുണ്ടായ ചിപ്പിലിത്തോടിനും രണ്ടാം വളവിനും ഇടയിലാണ് കനത്ത മഴയില്‍ വലിയ മരം റോഡിനു കുറുകെ വീണത്....
പേരാമ്പ്ര: മേഖലയിലെ നിപ്പ പ്രതിരോധ പ്രവര്‍ത്തകരെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആദരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു....
വടകര: രേഖകളില്ലാതെ രണ്ടു വര്‍ഷമായി ഓടിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. നികുതി അടയ്ക്കാതെയും റജിസ്‌ട്രേഷന്‍ ചെയ്യാതെയും കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍വ്വീസ്...
