KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: കേരളാമോഡല്‍ ഹജ്ജ് സേവനം ഇതര സംസ്ഥാനങ്ങളില്‍ക്കൂടി നടപ്പാക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ആവശ്യപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും ഹജ്ജ‌് കമ്മിറ്റിയുടെയും ചിട്ടയായ ഇടപെടല്‍കൊണ്ടാണെന്ന‌്...

ആലപ്പുഴ : കരുവാറ്റ ഊട്ടുപറമ്ബില്‍ മാവേലി എക്സ് പ്രസ്സിനു മുകളില്‍ മരം വീണുഗതാഗതം മുടങ്ങി വെട്ടിമാറ്റാന്‍ ശ്രമം നടക്കുന്നു. പുലര്‍ച്ചെയാണ്‌ സംഭവം. ട്രെയിനുകള്‍ വൈകും.

കൊയിലാണ്ടി: വിവാഹ വീടുകളിൽ ഗാനമേളയും, ഗസലും ,ഒപ്പനയും പതിവ് രീതികളാണല്ലോ എന്നാൽ കീഴൂർ ഷൈനു തച്ചൻകുന്നിന്റെയും സിജിയുടെയും വിവാഹ സൽക്കാര വേളയിൽ ഒരു നാടകമായിരുന്നു വിരുന്നുകാരെ കാത്തിരുന്നത്....

തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഉപജീവനത്തിനായി മീന്‍ വിറ്റതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയായ ഹനാന്‍...

പേരാമ്പ്ര: കനത്ത മഴയില്‍ തലയാട് കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞ് വീണ്  മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് മണ്ണ് നീക്കിതുടങ്ങി....

വടകര: വടകരയില്‍ എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ സംയുക്ത പരിശോധനയില്‍ 20 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ വടകരയിലെത്തിയ ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ്...

നാദാപുരം: നാദാപുരം മേഖലയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ജില്ലയിലെ നാരായണ്‍ബേര...

രാമനാട്ടുകര: കനത്ത മഴയില്‍ രാമനാട്ടുകര ദേശീയ പാതയോരത്തെ പഴയ കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട്ടുകാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ മുരുകന്‍ (23), സുര്യ (21)...

കോട്ടയം: ഇടുക്കി കാളിയാര്‍ കമ്പക്കാനം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായി. വീടിനുള്ളില്‍ രക്തം തളംകെട്ടി കിടപ്പുണ്ട്. വീടിനു പിറകില്‍ പുതുമണ്ണ് ഇളകിക്കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു....

കൊയിലാണ്ടി: കനത്ത മഴയും, കടലാക്രമണവും മൂലം  കൊയിലാണ്ടി - കാപ്പാട്  തീരദേശ റോഡ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ  ശക്തമായ കടൽക്ഷോഭത്തിലാണ് തീരദേശ റോഡ് തകർന്നത്. ദേശീയപാതയിൽ...