കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് തിരുവങ്ങൂർ യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം നടത്തി. ഡോക്ടർ കൃപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ്...
കോഴിക്കോട്: കുണ്ടായിത്തോട് സ്കൂൾ വാനിൽനിന്നിറങ്ങി അതേ വാഹനമിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂളിലെ വിദ്യാർഥിനിയായ നല്ലളം സ്വദേശി സൻഹ മറിയം (8) ആണ്...
ചിങ്ങപുരം: ലോക വൃക്ക ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വൃക്ക സംരക്ഷണ വലയം തീർത്തു. പി.ടി.എ.വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ...
കൊയിലാണ്ടി: കാലപ്പഴക്കം കാരണം കമ്പികൾ പുറത്തായ കക്കുളം പാടശേഖരത്തിനടുത്തുള്ള പാലം അപകട ഭീഷണിയിൽ. വിയ്യൂർ - പെരുവട്ടൂർ റോഡിലെ പാലമാണ് അപകടഭീഷണി നേരിടുന്നത്. പാലത്തിൻ്റെ അടിഭാഗത്ത് ഏറെ...
ബാലുശ്ശേരി ടൗണിലെ ഹോം അപ്ലയൻസസ് ഷോപ്പിൽ വൻ തീപിടുത്തം. ലാവണ്യ ഹോം അപ്ലയൻസിൽ രാത്രി 12 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, മുക്കം ഫയർസ്റ്റേഷനുകളിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 14 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8:00 am to 6:00pm)...
കൊയിലാണ്ടി: കനത്ത മഴയിൽ വിയ്യൂരിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് പെയ്ത കനത്ത വേനൽ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും...
കണ്ണൂരിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ബന്ധുക്കളുടെ പരാതിയിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ കേസെടുത്തു. സംഭവത്തിൽ...
കൊയിലാണ്ടി: നെല്ല്യാടി പുഴയിൽ ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി പുഴയോരത്ത് ഒരു ജോഡി ചെരുപ്പും കണ്ണടയും കണ്ടതോടെ നാട്ടുകാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ...