കൊയിലാണ്ടി: പെരുവട്ടൂരിൽ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു. പെരുവെട്ടൂരിലെ അൽഫജർ കുട്ട്യാലിയുടെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാ കൂടയ്ക്കാക്കാണ് ഇന്ന്‌ഉച്ചയോടെ തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും ലീഡിംഗ് ഫയർമാൻ കെ. എസ്.സുജാതന്റെ...
കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പ്രകാശനം ചെയ്തു. ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ...
കൊയിലാണ്ടി: മണ്ഡലവിളക്കിനോടനുബന്ധിച്ച് കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ നടന്ന പകൽ എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. മണ്ഡലകാലത്ത് നാല് വെള്ളിയാഴ്ച കളിലാണ് പകൽ വാദ്യസമേതമുള്ള എഴുന്നള്ളിപ്പ് നടക്കുക. കൊരയങ്ങാട്...
പാലക്കുന്ന്: ഉദുമ പള്ളത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം വാണിയം വളപ്പില്‍ ലഷ്മിയുടെയും പരേതനായ കുട്ട്യാന്റെയും മകന്‍ സുകുമാരന്‍ (32) ആണ് മരിച്ചത്....
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബോംബുകള്‍ കണ്ടെത്തി . ഏഴ് നാടന്‍ ബോംബുകളും ഒരു കൊടുവാളുമാണ് കണ്ടെത്തിയത്. പുത്തൂര്‍ പുല്ലമ്പ്ര ദേവീക്ഷേത്രത്തിന് സമീപത്തെ സ്വാമി...
തിരുവനന്തപുരം: പാറശാലയില്‍ വൃദ്ധന്‍ വീട്ടിനുള്ളില്‍ മരിച്ചുകിടന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവം കൊലപാതകമെന്ന് നാട്ടുകാര്‍. സംഭവവുമായി ബന്ധപെട്ടു ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് വീട്ടിനുള്ളില്‍...
തുരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തലയടിച്ചു പൊട്ടിച്ചതിനെ പുറമെ കൈയ്യും തല്ലിയൊടിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തെക്കേതില്‍ ഉണ്ണിക്കൃഷ്ണന്‍ ആചാരി(56)യാണ്...
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക - സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന്...
കോഴിക്കോട്: അധ്യാപകര്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ മായജാല പ്രകടനം കാഴ്ചവെയ്ക്കും. സംസ്ഥാനത്ത് ആദ്യമായി ജാലവിദ്യയുടെ സഹായത്തോടെ ക്ലാസ് മുറികളിലെ വിരസത ഒഴിവാക്കി പഠനം കൂടുല്‍ ആഹ്ലാദകരവും സര്‍ഗാത്മകവും...
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഡല്‍ഹിയിലെത്തുന്നത്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യയുടെ...