കൊയിലാണ്ടി: കേരളത്തിലുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി കൊയിലാണ്ടി ഗവ. കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥി സംഘടന, PTA എന്നിവയുടെ നേതൃത്വത്തിൽ മൂരാട് മുതൽ കാട്ടിലെപീടിക...
കൊയിലാണ്ടി: ദുരിതബാധിതർക്കുള്ള സഹായഹസ്തവുമായി കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും മറ്റ് സ്ധാനങ്ങളും കോതമംഗലം ജി.എൽപി. സ്‌കൂളിൽ ഇറക്കുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ കൗൺസിലർ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റിനു സമീപം കുടുംബശ്രീ ഹോട്ടലിനു പിറകിലായി ദുരിതമേഖലയിലേക്ക് അയക്കാനുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിച്ചു. കേന്ദ്രം കെ .പി രാധാകൃഷ്ണൻ ഉദ്ഘാടനം...
കൊയിലാണ്ടി : സേവാഭാരതി കൊയിലാണ്ടി നേതൃത്വത്തിൽ വയനാട്ടിൽ വെള്ളപ്പൊക്ക ദുരിതത്താൽ വിഷമമനുഭവിക്കുന്ന ജനതക്ക് അവശ്യമായ ഭക്ഷണ സാധനമടങ്ങുന്ന ഒരു ലോറി വയനാട്ടിലേക്ക് അയച്ചു. കൊയിലാണ്ടി തഹസിൽദാർ പി. പ്രേമൻ...
കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഗവ : എസ്.എ.ആര്‍.ബി.ടി.എം കോളജ്, മുചുകുന്നിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച വസ്തുക്കള്‍ വാഹനത്തിലേക്ക് കയറ്റുന്നു.
കൊയിലാണ്ടി : നഗരസഭയുടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു. കേരളം അനുഭവിക്കുന്ന ഭീകരമായ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ വിപണനമേള നഗരസഭ...
കൊയിലാണ്ടി : താലൂക്ക് കള്ള് ചെത്ത്‌തൊഴിലാളി യൂണിയന്‍(സിഐ.ടി.യു.) പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. താലൂക്ക് കള്ള് വ്യവസായ സഹകരണസംഘം...
കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്‌യുടെ നിര്യാണത്തിൽ ബി.ജെ.പി.നടേരി മേഖലാ കമ്മിറ്റി അനുസ്മരണം നടത്തി. കാവും വട്ടത്ത് നടന്ന യോഗത്തിൽ വി - കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കൊളാറ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെ 11 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കനത്ത ജാഗ്രത...
പറവൂര്‍ : പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേര്‍ മരിച്ചു. പളളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് മരിച്ചത്., സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്....
