കൊയിലാണ്ടി: സേവാഭാരതി ദുരന്തനിവാരണ യൂണിറ്റിന്റെ പ്രവർത്തകർ ആലുവ, തൃശൂർ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിലെ കൊയിലാണ്ടി, കൊല്ലം പ്രദേശത്തുള്ള ഇരുപതോളം പ്രവർത്തകരാണ് 3വള്ളങ്ങളുമായി...
കൊയിലാണ്ടി: മുൻ പ്രധാനമന്ത്രിയും, ബി.ജെ.പി.സ്ഥാപക നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയ്യുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന യോഗം അനുശോചിച്ചു. ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.ദാസൻ എം.എൽ.എ., നഗരസഭാ...
കൊയിലാണ്ടി: ഓണം ബക്രീദ് ആഘോഷിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകി. കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷനാണ് ആഘോഷം മാറ്റിവെച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകിയത്....
കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസിലെ കൂട്ടുകാരിയായ അശ്വതിക്ക് സ്കൂളിലേക്ക് വരാനുള്ള ഇടവഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ മാസം നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർക്ക്...
കൊച്ചി: കനത്തമഴയില്‍ കാലാവസ്ഥ മോശമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. കൊച്ചി നേവല്‍ബേസില്‍നിന്നും ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെ തന്നെ തിരിച്ചിറക്കി . തുടര്‍ന്ന് നേവല്‍ ബേസില്‍ തന്നെ ഐഎന്‍എസ്...
തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി. പട്ടാശ്ശേരിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്. കുട്ടിയെ നേവിയുടെ ആസ്ഥാനത്തെത്തിച്ചപ്പോഴാണ് കുട്ടിയുടെ ബന്ധുക്കളെ കണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ...
വയനാട്: മഴ കുറഞ്ഞെങ്കിലും വയനാട് ജില്ലയിലെ മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. മാനന്തവാടി ബ്ലോക്കിലെ പഞ്ചാരക്കൊല്ലിയില്‍ ഇപ്പോഴും ഇടവിട്ടിടവിട്ട് ഉരുള്പൊട്ടിക്കൊണ്ടിരിക്കുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആറു തവണ ഇവിടെ...
തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ തിരഞ്ഞ് നേവിയുടെ രക്ഷാസേന. കുട്ടിയുടെ ബന്ധുക്കള്‍ ആരാണെന്ന് വിവരം ലഭ്യമല്ല. പൊട്ടിശ്ശേരിയെന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടുതല്‍...
തൃശൂര്‍: അവശ്യ സര്‍വ്വീസുകള്‍ക്ക് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി തൃശൂര്‍ കലക്ടര്‍. തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കലക്ടര്‍ ടി...
ദില്ലി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറയ്ക്കാന്‍ തീരുമാനം. ജലനിരപ്പ് ഘട്ടം ഘട്ടമായാണ് കുറയ്ക്കുക. ദുരന്ത നിവാരണ സമിതിയുടെയും ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ്...
