കൊച്ചി: ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാനിയോസ് മെത്രാപൊലീത്ത (80)ട്രെയിനില്‍നിന്നും വീണുമരിച്ചു. ഗുജറാത്തിലെ ബറോഡയില്‍നിന്നും മടങ്ങിവരവെ എറണാകുളം പുല്ലേപ്പടിയില്വെച്ചാണ് അപകടം. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം....
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ നിന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നിന്ന് സ്നേഹസമ്മാനമായി ഓണക്കിറ്റ് നൽകി. താഹസിൽദാർ പി.പ്രേമൻ, എൽ.ആർ.താഹസിൽദാർ ഗോകുൽദാസ്,...
കൊച്ചി: പ്രമുഖ മനശാസ്ത്രഞ്ജനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഡോ. കെ എസ് ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന്...
കൊയിലാണ്ടി: ഓണാഘോഷം മാറ്റി. പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഒരുമ റസിഡൻസ് അസോസിയേഷനാണ് ഓണാഘോഷം മാറ്റി വെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ...
കൊയിലാണ്ടി: കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥനു നൽകി . കഴിഞ്ഞ ദിവസം മേപ്പയ്യൂർ സ്വദേശിയ്ക്കാണ് പഴയ സ്റ്റാന്റിൽ വെച്ച് പേഴ്സ് കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ ട്രാഫിക് ട്രാഫിക് പോലീസിൽ...
കൊച്ചി: മുളന്തുരുത്തിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി എന്ന യുവതി ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട്വെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ കിസ്മത്തിന്റെ സംവിധായകന്...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് നടന് സലിംകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എറണാകുളം ജില്ലയിലെ...
കോട്ടയം: പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തന്നുവേലില് കുന്നേല്‍ മൂഴിമേല്‍ ബിജുവിന്റെ അമ്മ പൊന്നമ്മ(64), ഭാര്യ ദീപ്തി (36), മക്കളായ ഗൗരി...
തന്റെ സമ്പാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്കി: സോഷ്യല്‍ മീഡിയയില്‍ താരമായി ശാന്തകുമാരി മുത്തശ്ശി
വയനാട്: പ്രളയത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. വയനാട്ടിലെ ശാന്തകുമാരി എന്ന...
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നു പേര് അറസ്റ്റില്‍. കെ.പി റിഷഭ്, പി.എന്‍ മുഹമ്മദ് ഇര്ഫാന്, വി.എന്‍ സഫ്വാന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ...
