തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനി ഫൗണ്ടേഷന്‍ 50 കോടി രൂപ നല്‍കും. ഇതിന്റെ ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോര്‍ട്‌സ് സി.ഇ.ഒ രാജേഷ്...
തിരുവനന്തപുരം: ഗുജറാത്തിനെയും, ബീഹാറിനെയും പുനര്‍നിര്‍മിക്കാന്‍ ഏറെ സഹായിച്ചത് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഫണ്ടുകളാണെന്നും കേരളത്തിന് ഇത് നിഷേധിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍. 2016ലെ...
കണ്ണൂര്‍∙ പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(30) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗമ്യ. കേസിലെ ഏക...
കുറ്റ്യാടി: ഐശ്വര്യത്തിന്റെ മണികിലുക്കവുമായി ഓണപ്പൊട്ടന്‍ ഇന്ന് വീടുകളില്‍ എത്തും.വടക്കേ മലബാറില്‍ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന തെയ്യരൂപമാണിത്. ഈ കലാരൂപത്തിന് ഓണേശ്വരന്‍ എന്ന പേരുമുണ്ട് . സംസാരിക്കാത്ത തെയ്യമാണ് ഇത്....
കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര കമ്മിറ്റിയും, ചെറിയമങ്ങാട് വിദ്യാഭ്യാസ സംരക്ഷണ സമിതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നല്‍കിയപ്പോള്‍ അതൊരു അഭിമാന മുഹൂര്‍ത്തമായി മാറി. പ്രളയകാലത്ത്...
കൊയിലാണ്ടി; സ്വകാര്യ ബസ്സിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കാപ്പാട് നടമ്മൽ അബൂബക്കർ (76) ആണ് മരണ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പൂക്കാട് ടൗണിൽ വെച്ചായിരുന്നു അപകടം. മെെഡക്കൽ കോളെജിൽ...
പേരാമ്പ്ര: ആവള മീത്തല്‍ മുക്കിലെ മലബാര്‍ ഹോട്ടല്‍ ഇന്നലെ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വ സഫണ്ടിലേക്ക് പണം കണ്ടെത്താന്‍. കുറുങ്ങോടത്ത് ബാലകൃഷ്ണന്റെ ഉടമസ്ഥയിലുള്ള ഹോട്ടല്‍ രാവിലെ 6.30 മുതല്‍...
തിരുവനന്തപുരം: മഹാപ്രളയത്തെ അതിജീവിച്ച‌് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക‌് മടങ്ങുമ്പോള്‍ ഭക്ഷ്യവസ‌്തുക്കളും അവശ്യസാമഗ്രികളും അടങ്ങുന്ന 22 ഇനങ്ങളുള്ള കിറ്റ‌് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മലവെള്ളപ്പാച്ചിലില്‍ ചെളിക്കളങ്ങളായ വീടുകളിലേക്ക‌്...
കൊയിലാണ്ടി; പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കലാലയം പ്രിൻസിപ്പളും...
കൊച്ചി: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാനിയോസ് മെത്രാപൊലീത്ത (80)ട്രെയിനില്‍നിന്നും വീണുമരിച്ചു. ഗുജറാത്തിലെ ബറോഡയില്‍നിന്നും മടങ്ങിവരവെ എറണാകുളം പുല്ലേപ്പടിയില്‍വെച്ചാണ് അപകടം. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം....
